Hero 9 [Doli]

Posted by

അമ്മു : മേലാ എൻ്റെ കൺ മുന്നിൽ കണ്ട നിന്നെ ഞാൻ തന്നെ കൊല്ലും …. എൻ്റെ ജീവിതം ആണ് നീ നശിപ്പിച്ചത് നായെ എങ്ങനെ തോന്നിയടാ നിനക്ക് എന്നോട് …. വെഷമം ഒണ്ട് ഒരുപാട് …

അമ്മു അവളെയും വലിച്ച് കൊണ്ട് വന്ന് കാറിൽ കേറി….

ഞാൻ : ടാ നിന്നെ എന്ന് ഒറ്റക്ക് കിട്ടുന്നോ അന്ന് ഹരിയെ പോലെ കെടത്തീല്ലേ നോക്കിക്കോ

നന്ദൻ : നിൻ്റെ മുട്ടിൻ്റെ ചെരട്ട ഞാൻ എടുത്തില്ലെങ്കി എന്നെ ദിങ്ങനെ ദിങ്ങനെ വിളിച്ചോ….എൻ്റെ നെഞ്ചിലാ നിങ്ങള് എങ്ങനെ നിങ്ങള് രണ്ട് വട്ടം കുത്തിയത്… ആദ്യം അവനെ കൊണ്ട് വരട്ടേ നിന്നെ പിന്നെ ..

ഞങ്ങള് പോവുന്ന വഴിക്ക് ഒരു കാർ വന്ന് കേറി വട്ടം നിന്നു… സൂസി

സൂസി : ഹലോ ഹീറോ സാർ ഒന്ന് വരണം സാർ….

ഞാൻ വണ്ടിയിൽ നിന്ന് വെളിയിലേക്ക് എറങ്ങി

സൂസി : എന്താണ് ക്യാമുകിയെ വിളിച്ചോണ്ട് മാസ് കാണിക്കാ തോന്നുന്നു

ഞാൻ : എന്ത് ഡീ നിനക്ക് വേണ്ടത് …

സൂസി : എവടെ കൂട്ടുകാരൻ …

ഞാൻ : എല്ലാം ചെയ്ത് വച്ചിട്ട് ഊമ്പിക്കല്ലെ

സൂസി : ഊമ്പണം നീ … നീ കാരണം നിനക്ക് എന്നോട് ഉള്ള ഇഷ്ട്ടം കാരണം എനിക്ക് വലിയ നഷ്ട്ടം ആണ് ഒണ്ടായത്…

നന്ദൻ : ഡീ ഡീ പോ പോ…

സൂസി : ഹലോ എന്താണ് സുഖം അല്ലെ

നന്ദൻ : നിൻ്റെ തല വെട്ടിയാ സുഖം കൂടും ….

സൂസി : കൂട്ടുകാരനെ പറ്റി വല്ല അറിവും അല്ല ഞാൻ അറിഞ്ഞു ആളെ സ്പോട്ടും ചെയ്തു…😆

സൂസി : നീ പോടി നീയും എല്ലാം കൂടെ നഷ്ട്ട പ്രണയത്തിന് പ്രതികാരം ഊമ്പിയ കഥ ഇന്ദ്രൻ പറഞ്ഞ് തന്നു …ഇനി എത്ര വിചാരിച്ചാലും എന്തൊക്കെ ചെയ്താലും ഇവനെ നിനക്ക് കിട്ടില്ല…

സൂസി : ബോസ്…അതിന് ആർക്ക് വേണം ഇവനെ …

നന്ദൻ : 👀

Leave a Reply

Your email address will not be published. Required fields are marked *