Hero 9 [Doli]

Posted by

ഞാൻ ഒരക്ഷരം മിണ്ടിയില്ല ….എനിക്ക് ഉത്തരം ഇല്ല ….ചേച്ചി എനിക്ക് ഡോട്ടിട്ടു…

ചേച്ചി : ഹലോ എവടെ പോയോ….

ഞാൻ : ഇല്ല …

ചേച്ചി : സങ്കടം പെടുത്താൻ അല്ല … വെഷമം കൊണ്ട് പറഞ്ഞാടാ …

ഞാൻ : എനിക്ക് മനസ്സിലായി ചേച്ചി …ഞാനും ശ്രമിക്കുന്നുണ്ട് എങ്ങോട്ട് വച്ച് പോവും …പാവം അവൻ എനിക്ക് അറിയാം ആരെ കാളും അവൻ ഇവൾക്ക് വേണ്ടി ആണ് കഷ്ട്ടപ്പെട്ടത് വായിന് വായിന് പറയും ശ്രീയെ രക്ഷിക്കണം എന്ന്… ഞാൻ നോക്കട്ടെ ചേച്ചി … ഇല്ല അവനെ തിരിച്ച് കൊണ്ട് വരണം കാരണം ഞങ്ങക്കാണ് അവൻ നല്ലത് ചെയ്തത് …

ചേച്ചി : പാവം കൊച്ചാ ടാ അവന് വല്ലതും പറ്റിയ നമ്മൾ ആർക്കും സമാധാനം കിട്ടില്ല …

😨😨🥺

എൻ്റെ കണ്ണുകൾ നിറഞ്ഞു ….

ചേച്ചി : കരയാതെ … അതെ ഈ ഒരുമിച്ച് താമസം ഒന്നും വേണ്ട ഇത് കൊച്ചി അല്ല … ഇവടെ ചുറ്റിനും ബന്തുക്കളാ ….

ഞാൻ : ശെരി ചേച്ചി …നാളെ ജാനു. എൻ്റെ ഫ്രണ്ടാ അവള് വരും ….

ചേച്ചി : അവന് ഒരുപാട് ഫ്രണ്ട്സ്സില്ലെ വിളിച്ച് ചോദിക്ക് .. പേടിക്കണ്ട….

ഞാൻ : ചേച്ചി അവനെ എങ്ങാനും എൻ്റെ കൈയ്യില് കിട്ടിയാ തീരും അവൻ. …

ചേച്ചി : നിർത്തടാ…ഈ വാശി ഒക്കെ വച്ച് അവനെ കണ്ട് പിടി…🔚

ശ്രീ : എന്ത് പറഞ്ഞു ചേച്ചി

ഞാൻ : എന്ത് പറയാൻ കൊറേ വഴക്ക് പറഞ്ഞു …

ശ്രീ : ചേച്ചിക്ക് ഇന്ദ്രനെ വലിയ ഇഷ്ട്ടാ അതിൻ്റെ ആണ്

ഞാൻ : നീ കൈ കാണിക്ക് മരുന്ന് തേച്ച് തരാ ….

ശ്രീ : കൊഴപ്പില്ല

ഞാൻ : ഞാൻ ഭ്രാന്ത് പിടിച്ച് നിക്ക ശ്രീ …നിൻ്റെ ചേച്ചി എന്നെ എയറിൽ വിട്ടു

ശ്രീ. : പോട്ടെ ….

ഞാൻ : ഇല്ല ചേച്ചി പറഞ്ഞതിലും കാര്യം ഒണ്ട് … ഞാൻ ഒക്കെ ഒരു കൂട്ടുകാരൻ …നിനക്ക് അറിയോ എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് …..

Leave a Reply

Your email address will not be published. Required fields are marked *