സൂര്യ ഒരു സീൻ ഒണ്ട് ..
ഞാൻ : എന്താ
നന്ദൻ ; എന്താ ..
ഇന്ദ്രൻ : അതെ വിഷ്ണുവും അവൻ്റെ അപ്പനും കൂടെ ചിക്കുനെ പിടിച്ചൊണ്ട് പോവാൻ വരുന്നു എന്നൊരു ന്യൂസ് വന്നു….
ഞാൻ : വരട്ടേ ബാറ്റ് വച്ച് കൊടുക്കും ഞാൻ
ഇന്ദ്രൻ : അതല്ല മൈരേ അവളെ എങ്ങാനും കൊണ്ട് പോയാ അയാള് അവനെ കൊണ്ട് കെട്ടിക്കും അതോടെ പിന്നെ നിൻ്റെ കാര്യം നടക്കില്ല
ഞാൻ : അങ്ങനെ ഒന്നും നടക്കില്ല….
ഇന്ദ്രൻ : നടന്നാ … അവൾടെ അപ്പൻ്റെ സ്വഭാവം വച്ച് അയാള് പറയും കെട്ടി പോയില്ലേ അവര് ജീവിക്കട്ടെ എന്ന്….
നന്ദൻ : അളിയാ നല്ല ചാൻസ് ഒണ്ട്….
അച്ചു : ഇപ്പൊ എന്ത് ചെയ്യും …
ഇന്ദ്രൻ : ഒരു വഴി ഒണ്ട്
ഞാൻ അവനെ തല ഉയർത്തി നോക്കി
അച്ചു : പറ
ഇന്ദ്രൻ : രജിസ്റ്റർ മാരെജ്…
ഞാൻ : കൊള്ളാം എലിയെ പേടിച്ച് ഇല്ല ചുടൽ…
ഇന്ദ്രൻ : വേണേ മതി അവസാനം എൻ്റെ അടുത്ത് കരഞ്ഞൊണ്ട് വരല്ലേ….
ഞാൻ : അതൊന്നും വേണ്ട നമ്മക്ക് നോക്കാം …
⏩ 17:23
ഞാൻ : നീ ഇത് എന്നാ ചെയ്യാ
ഇന്ദ്രൻ : ഞാൻ ഈ വടി ഒക്കെ ഒന്ന് എടുത്ത് വെക്കാ…നീ പൊക്കോ ആര് വന്നാലും നമ്മക്ക് നേരിടാ
ഞാൻ : നീ എന്ത് പ്രാന്താ പറയണേ
ഇന്ദ്രൻ : അവര് വന്നാ എന്ത് ചെയ്യും അവളെ കൊണ്ട് പോയാ പിന്നെ നീ കാണില്ല …ഓർത്തോ….
അവൻ എന്നെ പേടിപ്പിച്ചു….
നന്ദൻ : ഇപ്പൊ എന്ത് വേണം എന്നാ പറയണത് നീ ..
ഇന്ദ്രൻ : ഞാൻ പറഞ്ഞത് തന്നെ
നന്ദൻ : അതിന് ഇന്ന് പറ്റോ
ഞാൻ : നീ എന്താ മൈരേ
ഇന്ദ്രൻ : ഇന്ന് പറ്റില്ല നാളെ പറ്റും …
ഞാൻ : ഒന്ന് പോടാ വാഴകളെ