ശ്രീ : ഞാൻ പറഞ്ഞതാണല്ലോ പ്രൊജക്റ്റ് ഉള്ള കാര്യം ഇവരാ എൻ്റെ ടീം മേറ്റ്സ് അപ്പോ ഒരുമിച്ച് ചെയ്ത് തീർക്കാൻ വേണ്ടി ഒരുമിച്ച് സ്റ്റേ ചെയ്യുന്നു …
വിഷ്ണു : ഈ തെണ്ടികൾ പ്രൊജക്റ്റ് ചെയ്താ എന്താ ഇല്ലെങ്കിൽ എന്താ …
നന്ദൻ : തെണ്ടി കോവാലൻ മൈരേ
ഞാൻ : എ എ എങ്ങോട്ട് നടക്ക് …
ഞാൻ വിഷ്ണുൻ്റെ നേരെ വന്ന നന്ദനെ നെഞ്ചത്ത് പിടിച്ച് തളളി…
ഞാൻ : നടക്ക്
ശ്രീ : നീ പോ വിഷ്ണു ചുമ്മാ രാവിലെ തന്നെ …
വിഷ്ണു : ശ്രീ നീ എന്തിനാ ഇവർടെ കൂടെ ഒക്കെ താമസിക്കുന്നത് …. വല്ലതും കലക്കി തന്ന് എന്തെങ്കിലും ചെയ്താലോ ആര് സമാധാനം പറയും ഹേ…
ഞാൻ ഒന്ന് നിന്നു തിരിഞ്ഞ് അവനെ ഒന്ന് നോക്കി ….
ഞാൻ : എന്ത് കേട്ടില്ല …
ശ്രീ : സൂര്യ വാ നമ്മക്ക് പോവാം …
ഞാൻ ; അല്ല നിക്ക് … നീ എന്തോ കലക്കുന്ന കാര്യം പറഞ്ഞല്ലോ
വിഷ്ണു : നീ ഒക്കെ ക്രിമിനൽ ഭാഗ്രൗണ്ട് ഉള്ള ആളുകൾ അല്ലേ അപ്പോ ഇതിനും വലിയ മടി ഒന്നും കാണില്ല …
ഞാൻ : ക്രിമിനൽ നിൻ്റെ അപ്പൻ പിന്നെ മരുന്ന് കൊടുത്ത് പെണ്ണുങ്ങളെ പെഴപ്പിക്കുന്നത് ആരാ എന്നൊക്കെ എല്ലാർക്കും അറിയാ … നെല്ലിയാമ്പതി സീൻ ഒക്കെ നമ്മക്കും അറിയാ ഡേയ് …
ശ്രീ : സൂര്യ നീ വാ മതി …
വിഷ്ണു : നീ എന്തിനാ ശ്രീ ഇവനൊക്കെ വേണ്ടി ചെ …
ശ്രീ : ഞാൻ അവസാനം ആയി പറയാ നിനക്ക് എന്നെ എന്തും പറയാം പക്ഷേ ഇവരെ ഒന്നും പറയാൻ ഉള്ള റൈറ്റ്സ്സ് നിനക്കില്ല … പിന്നെ ഞാൻ അവസാനം ആയി ഒന്നും കൂടെ പറയാ ഞാനും ഇവനും ഇഷ്ട്ടതിൽ ആണ് നിൻ്റെ ഒരു ആഗ്രഹവും നടക്കില്ല ….മേലാൽ ഇവരുടെ കാര്യത്തിൽ എടപെടരുത് കേട്ടല്ലോ ….