Hero 9 [Doli]

Posted by

ശ്രീ : ഇല്ല സൂര്യ ഇനി അവനെ പോലെ ഒരു ആങ്ങള എനിക്ക് വേണ്ട …. അവനെ മാറ്റി കൊച്ചേറുക്കനെ ഞാൻ അവടെ കേറ്റി വച്ചു…

ഞാൻ : നല്ല കാര്യം …എൻ്റെ ശിഷ്യൻ ആയത് കൊണ്ട് പറയല്ലേ അവൻ ആള് ഒരു കില്ലാടി ആണ് …

ശ്രീ : കോപ്പാണ്

ഞാൻ : എന്താ …

ശ്രീ : അല്ല പൊന്നു സൂപ്പറാ….

ഞാൻ : കേട്ട് കേട്ട്….

ശ്രീ : റെമോ നന്ദൻ ഒക്കെ എവടെ പോയി

ഞാൻ : നന്ദൻ്റെ വീട്ടിൽ ആരൂല്ലാ അപ്പോ കാവൽ കെടക്കാൻ കാലത്ത് വരും ….

ശ്രീ : ആണോ….

ഞാൻ ; അതെ എന്താ ഇനി പരിപാടി

ശ്രീ എന്നെ വിട്ട് മാറി…

ശ്രീ : ഒറക്കം

ഞാൻ : ശേ

ശ്രീ : എന്തോന്ന് ശേ

ഞാൻ : അല്ല നമ്മടെ വീട്ടിൽ നമ്മക്ക് ഒരു സർപ്രൈസ് നടത്തണ്ടെ മോനൂ….

ശ്രീ : അയ്യടാ …

ഞാൻ : ആ നമ്മടെ കല്യാണം കഴിഞ്ഞു ഇത് വരെ ഫസ്റ്റ് നൈറ്റ് നടന്നില്ല ….വാ വാ

ശ്രീ : ഒന്ന് പോയെ ടാ…

ഞാൻ : ഇന്ന് നല്ല ദിവസാ വെള്ളിയാഴ്ച …

ശ്രീ : പോടെ…

ഞാൻ അവളെ കൈയ്യിൽ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു…

ശ്രീ : സൂര്യ നോ…

അവളെന്നെ തളളി മാറ്റി

ഞാൻ അടുത്തേക്ക് നടന്ന് പോയി

ശ്രീ പിന്നിലേക്ക് നടന്നു

ഞാൻ കൈ എത്തി തോളിൽ പിടിക്കാൻ നോക്കിയതും ശ്രീ വെട്ടി മാറി….

ഞാൻ അവളുടെ കൈ പിടിച്ച് പൊക്കി ഉമ്മ വച്ചു….

ശ്രീ : കണ്ണടച്ച് മുഖം സൈഡിലേക്ക് തിരിച്ച് പിടിച്ചു….

ഒറ്റ വലിക്ക് ഞാൻ അവളെ എൻ്റെ മേലേക്ക് വലിച്ച് പിടിച്ചു….

ഞാൻ കൈ മുകളിലേക്ക് കൊണ്ട് പോയി അവളുടെ കവിളിൽ ഒരു പിച്ച് കൊടുത്ത് ചുണ്ടിൽ തള്ള വിരൽ വച്ച് അമർത്തി …

Leave a Reply

Your email address will not be published. Required fields are marked *