ശ്രീ എൻ്റെ ഇടുപ്പിൽ കൈ വച്ച് അമർത്തി …കണ്ണുകൾ അടച്ചു
അടുത്ത ദിവസം രാവിലെ അമ്പലത്തിൽ പോയപ്പോ അവർ അമ്പലത്തിൽ ഒണ്ടായിരുന്നു
തൊഴുത് എറങ്ങിയതും ഇന്ദ്രൻ ഫോണിൽ സംസാരിക്കുന്ന കണ്ടു
ഞാൻ : എന്താ ടാ
ഇന്ദ്രൻ : അവടെ നിന്നാ അവൻ്റെ വക്കീലിന് കാണണം പോലും
ഞാൻ : സീൻ ആവോ
ഇന്ദ്രൻ : നോക്കാം വാ…
ഞങ്ങള് രണ്ടും അങ്ങോട്ട് തിരിച്ചു
പേടിച്ച പോലെ അല്ല ആദ്യം അയാള് കൊറച്ച് ചോദ്യം ഇങ്ങോട്ട് വച്ചെങ്കിലും ഇന്ദ്രൻ അയാളെ വെള്ളം കുടിപ്പിച്ചു…
എൻ്റെ പണി അർജ്ജുനോട് സൂസിയെ കൊണ്ട് ഇന്ദ്രനെ വിളിച്ച് വിഷ് ചെയ്യാൻ പറയുക എന്നത് മാത്രം ആയിരുന്നു ….
അവസാനം യുദ്ധം ജെയിച്ച് വണ്ടിയും കൊണ്ട് ഞങൾ എറങ്ങി
വീണ്ടും സുസിയെ കാണാൻ പോയ ഞങ്ങൾക്ക് അയാളുടെ അപ്പൻ്റെ വായിൽ നിന്ന് നല്ലത് കിട്ടി എനിക്കല്ലേ ഇന്ദ്രന്…വെളിയിൽ വന്ന ശേഷം ആണ് അതും ഒരു നാടകം ആണ് എന്ന നേക്കട് സത്യം ഞാൻ മനസ്സിലാക്കിയത് ….
പിന്നീട് കാരങ്ങൾ സ്മൂത്ത് ആയി നടന്നു….ഇന്ദ്രൻ്റെ തോളിൽ ഉള്ള മാറാപ്പ് തൽക്കാലം ദൈബം എടുത്ത് മാറ്റി….
എന്നാലെ അത് നേരെ നേരെ മണ്ടക്ക് തൂക്കി ഇട്ടു….എന്താ എന്നല്ലേ നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചത് പണി ആയി….
🤵 + 👸 × 👩❤️💋👨 = 🤰 <-മനസ്സിലായോ സാറേ 😿
കൊച്ച് പൈയ്യൻ ആയ ഞാൻ ഒരു ഡെഡ് ഈ ആവാൻ പോവുന്നു …. .ഈ വാർത്ത കേട്ടതും എനിക്ക് സന്തോഷം ആണ് ഒണ്ടായത് പക്ഷേ പിന്നീട് നാട്ടുകാരെ ബോദിപ്പിക്കൽ ചടങ്ങിനെ പറ്റി ഓർത്തപോ കിളി പോയി
പക്ഷേ ഈ അവസരത്തിൽ എന്നെ സഹായിക്കാൻ ഒരുത്തൻ വന്നു അവൻ്റെ അതിബുദ്ധിപരമായ പ്രഗടനം കൊണ്ട് എൻ്റെ കാര്യം ശെരി ആയി …അതെ ഇന്ദ്രൻ ദേവി ചേച്ചിയെ വിളിച്ച് എൻ്റെയും ശ്രീടെയും കല്യാണം നടത്തി കൊടുക്കണ്ടത് ദേവി ചേച്ചിടെ ആവശ്യം എന്ന പോലെ ആക്കി തീർത്തു… ഏതാണ്ട് ഒരു 99.99 ശദമാനം ഫിക്സ് ആക്കി തന്ന് അവൻ ശിവയൊ ആരെയോ കാണാൻ പോയി….