Hero 9 [Doli]

Posted by

ശ്രീ : വേണ്ട

ഞാൻ: പിന്നെന്താ

ശ്രീ : പറയട്ടെ

ഞാൻ : പറ

ശ്രീ : എനിക്ക് ഒരു കാർ വാങ്ങി താ

മൂർക്കനെ ആണല്ലോ ചവിട്ടിയത് …😒

ശ്രീ : എന്താ നടക്കോ

ഞാൻ : എ

ശ്രീ : നടക്കോ

ഞാൻ : നോക്കാ…

ശ്രീ : ശെരിക്കും ….

ഞാൻ : ചെറുത് പോരെ

ശ്രീ : പ്രീമിയം തന്നെ വേണം…

ഞാൻ : വേണം ലേ ..ശെരി…എൻ്റെ ഭാര്യ പറഞ്ഞ ആദ്യത്തെ ആഗ്രഹം അല്ലേ …

ശ്രീ : ഒന്ന് പോടാ ….അവൻ്റെ ഒരു ..ഞാൻ ചുമ്മാ പറഞ്ഞതാ …

ഞാൻ : ആണോ ….

ശ്രീ : തന്ന ഗിഫ്റ്റ് തന്നെ ധാരാളം

ഞാൻ : അയ്യോ എൻ്റെ ചെക്കൻ എത്ര വലിയ ഇതാ ചെയ്തത് ….

ശ്രീ : അവൻ ഞാൻ വിചാരിച്ച പോലെ അല്ല അതുക്കും മേലേ ആണ്

ഞാൻ : നമ്മക്ക് നാളെ ഹോസ്പിറ്റലിൽ പോവാമേ….

ശ്രീ : ശെരി …

ഞാൻ : ഫണ്ട് റിലീസ് ചെയ്യണം … വീട് പെയിൻ്റ് അടിക്കണം

ശ്രീ ; അതെ ആദ്യം അച്ഛൻ റാം അങ്കിളും ആയി സംസാരിക്കട്ടെ …

ഞാൻ : അതൊക്കെ ശെരി ആവും പിന്നെ പണി ഒണ്ട് ഒരുപാട് … നിനക്ക് പ്രത്യേകിച്ച് എന്തെങ്കിലും സ്പെഷ്യൽ ക്ളാസ്സ് ട്രീറ്റ്മെൻ്റ് വേണോ ഇവടെ …

ശ്രീ : അതെ മറിനെ കൊണ്ട് വരാമേ ഇങ്ങോട്ട്

ഞാൻ : നിൻ്റെ വീട്ടുകാരെ ഒഴികേ ആരെ വേണേലും കൊണ്ട് വന്നോ …

ശ്രീ : പോടാ നാറി….

ഞാൻ : നിനക്ക് എന്തെങ്കിലും വേണോ അവസാനം അതിൻ്റെ പേരിൽ അടി പാടില്ലേ ….

ശ്രീ : പറയട്ടെ ….

ഞാൻ : പറ എന്താണെളും നോക്കാം …

ശ്രീ : എനിക്കെ…

ഞാൻ : നിനക്കെ പോരട്ടെ

ശ്രീ : എനിക്ക് അല്ല നമ്മക്ക് മറ്റെ കൊച്ചിലേ വീട്ടിലേക്ക് താമസം മാറിയാലോ….

Leave a Reply

Your email address will not be published. Required fields are marked *