Hero 9 [Doli]

Posted by

റാം അങ്കിൾ : പുള്ളിക്ക് മോളെ പിടിച്ച് കെട്ടിച്ചാൽ കൊള്ളാം എന്നൊരു ഇത്…. എന്താ നിൻ്റെ അഭിപ്രായം …

ഞാൻ : അങ്ങനെ ഒന്നും ഇല്ല അങ്കിൾ ….

റാം അങ്കിൾ : എന്താ വേണ്ടേ അപ്പോ

കൃഷ്ണ ആൻ്റി : ചിരി പൊട്ടി ഇരിക്കാ…

ഇന്ദ്രൻ : ഒന്ന് കൂടെ ആലോചിച്ച് മതി ജീവിതം തേയും ….

റാം അങ്കിൾ : ടാ മിണ്ടാതിരി എടാ….

ഞാൻ : എനിക്ക് താൽപര്യ കൊറവോന്നും ഇല്ല

റാം അങ്കിൾ : അപ്പോ ശെരി ഞാൻ പുള്ളിയോട് പറഞ്ഞേക്കാം …

വീടും കൊറേ സംസാരം കഴിഞ്ഞ് ഇന്ദ്രൻ ഞങ്ങടെ കല്യാണ നിശ്ചയം കൈ അടിച്ച് പാസാക്കി ….

അവടെ അവര് തമ്മിൽ ഒരു ചെറിയ അടി നടക്കുന്നുണ്ട് ….പിന്നെ കൊറേ നേരം ഇന്ദ്രനും അമ്മുവും ആയി സംസാരിച്ച് ഇരുന്ന് ഞങ്ങള് എറങ്ങി….

ഞാൻ : ഹാപ്പി

ശ്രീ : ഉം…

ഞാൻ ; പേടിക്കണ്ടട്ടോ എല്ലാം ഓക്കേ ആവും അവളെ റോഡ് സൈഡിൽ എറക്കി വിട്ട് ഞാൻ തിരിച്ച് വിട്ടു….

⏩ അടുത്ത ദിവസം …

കാലത്ത് ഇന്ദ്രനും അമറും വീട്ടിലേക്ക് വന്നു …

ഞാൻ ; ടാ നീ ഇങ്ങ് വന്നേ ….

ഇന്ദ്രൻ : എന്ത്

ഞാൻ : നമ്മക്ക് അങ്ങേരെ കാണാൻ പോവാ വാ …

ഇന്ദ്രൻ : വന്നല്ലോ ഒള്ളു ഇരിക്കട്ടെ …

ഞാൻ : അതല്ല മൈരേ കൊച്ചി പോണം വാ …

ഇന്ദ്രൻ : ബൂം ആണാ…

ഞാൻ : ഹാ…

ഇന്ദ്രൻ : ബോയ്സ് വാ എറണാകുളം പോയിട്ട് വരാ…അച്ചു കാർ ഫോർച്യൂണർ വീട്ടിൽ ഒണ്ടോ …

അച്ചു ; ആ…

ഞാൻ : ശെരി വാ …

അച്ചു : എന്നാ ടാ

ഇന്ദ്രൻ : വരാൻ പോവുന്ന ഭാര്യക്ക് കാർ വാങ്ങാൻ …

ഞാൻ : നീ മൂട് നീ എന്താ വാങ്ങിയത് എന്ന് ഞാൻ അറിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *