ശിവ. ആള് തായ്‌ലൻഡിൽ ഒരു ഡാൻസ് പ്രോഗ്രാമിന് പോയേക്കുവാ. മിക്കവാറും നാളെയോ മറ്റന്നാളോ ലാൻഡ് ചെയ്യും. അവൾ കൂടെ വന്നാൽ പിന്നെ ഇവിടെ ആഘോഷം ആയിരിക്കും. നിനക്ക് ഇവിടെ ഒത്തിരി ഇഷ്ട്ടമാകും.”
“ഞാൻ മഴ കുറഞ്ഞാൽ പോകും. ”
“അതെന്താ? നിനക്ക് ഇവിടെ ഇഷ്ടമായില്ലേ?”
“ഇല്ല.”
” ഞാൻ കാരണമാണോ? ”
“ഏയ്, അല്ല. നീ കാരണമാ ഞാൻ ഇവിടെ നിക്കുന്നത്. ”
“പിന്നെ ആരാ? ശ്രേയ കാരണമോ?”
“അതെ.”
“ഡി, നീ വരുന്നു എന്ന് അറിഞ്ഞപ്പോൾ അവൾ എന്ത് സന്തോഷത്തിൽ ആയിരുന്നു എന്നോ. എന്നിട്ടും നീ എന്തിനാ ആ പാവത്തെ വെറുക്കുന്നെ?”
“ഹും, പാവമോ? അവളോ? ഞാനും അവളും ചെറുപ്പത്തിൽ ഒന്നിച്ചു കളിച്ചു വളർന്നതാ. എന്നെ എടുത്തുകൊണ്ടു നടന്ന ചേച്ചിയാ. ആറാം ക്ലാസ്സ് വരെ എനിക്ക് അമ്മയേക്കാൾ ഇഷ്ടം ചേച്ചിയെ ആയിരുന്നു. ഒരു ദിവസം ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി. അത് തടയാൻ നോക്കിയ എന്റെ അച്ഛനെ കുത്തി കൊല്ലാൻ നോക്കി. സ്വന്തം അച്ഛന്റെ തലയിൽ കുപ്പി വെച്ച് അടിച്ചു പൊട്ടിച്ചു.
ഇത്രയൊക്കെ ചെയ്ത അവളെ എനിക്ക് എങ്ങനെ സ്നേഹിക്കാൻ പറ്റുമെടി? ”
എല്ലാം കേട്ടിട്ട് നിത്യ ഒന്ന് ചിരിച്ചു. പതുക്കെ പ്ലേറ്റ് എടുത്തു നടന്നു. എന്നിട്ട് വാതിലിന്റെ മുൻപിൽ നിന്നിട്ട് എന്നോട് ചോദിച്ചു.
” എന്നിട്ട് അവളെ ഇറക്കികൊണ്ട് പോന്ന ചെറുക്കൻ എന്തിയെ? അവൻ ആരാ എന്നെങ്കിലും നിന്റെ വീട്ടുകാർ പറഞ്ഞു തന്നിട്ടുണ്ടോ?
ഞാൻ മിണ്ടാതെ നിന്നു. കാരണം അവർ അതു ആരാ എന്ന് എനിക്ക് പറഞ്ഞു തന്നിട്ടില്ല.
അവൾ തുടർന്നു.
“പറഞ്ഞിട്ടില്ല അല്ലെ? കാരണം അങ്ങനെ ഒരാൾ ഇല്ല. അവൾ വീട്ടീന്ന് ഇറങ്ങി വന്നത് ഒറ്റക്കാണ്. അതു കണ്ടവന്റെ പ്രേമം കണ്ടിട്ടല്ല. കുടുംബത്തിന്റെ പേര് രക്ഷിക്കാൻ സ്വന്തം മകളെ പീഡിപ്പിച്ച വിവരം മറച്ചു വെച്ച മാതാപിതാക്കളെ വെറുത്തിട്ട് ആണ് ഇറങ്ങി വന്നത്. ”
അതു കേട്ട ഞാൻ പതുക്കെ കസേരയിൽ നിന്നു എഴുന്നേറ്റു. അവൾ അത്രയും പറഞ്ഞിട്ട് അടുക്കളയിലേക്ക് നടന്നു. ഞാൻ പതുക്കെ പാവാട പൊക്കി പിടിച്ചോണ്ട് അവളുടെ പുറകിൽ ചെന്ന്.
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ അവൾ പ്ലേറ്റ് കഴുകി വെക്കുവായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ പുറകിൽ നിന്ന്. അവൾ കഴുകി കഴിഞ്ഞപ്പോൾ ഞാൻ വെള്ളം എടുത്തു വാ കഴുകി വൃത്തിയാക്കി. തിരിഞ്ഞു നോക്കിയപ്പോൾ നിത്യയെ കണ്ടില്ല. ഞാൻ ഹാളിലേക്ക് നടന്നു. നിത്യ ബാൽക്കണിൽ നിക്കുന്ന കണ്ടിട്ട് അങ്ങോട്ട് ചെന്നു. അവൾ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. ഞാൻ പുറകിൽ പാവാടയും പൊക്കി പിടിച്ചോണ്ട് നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ എന്റെ നിൽപ്പ് കണ്ടിട്ട് അവൾ ചിരിച്ചു. നേരെ വന്നു ബാൽക്കണിയിലെ ലൈറ്റ് ഓഫ് ആക്കിയിട്ട് എന്നോട് പറഞ്ഞു.
“ഈ താറാവിനെ പോലെ ചിറക്കും പൊക്കി നിക്കേണ്ട. പാവാട ഊരി ഇട്ടേക്കു.”
ഏതായാലും എല്ലാം അവൾ കണ്ടു. ഇനി നാണിക്കേണ്ട ആവശ്യമില്ല. ഞാൻ പതുക്കെ പാവാട ഊരി മാറ്റിയിട്ടു. പുറത്തുന്നു നോക്കിയാൽ ഞങ്ങളെ കാണില്ല എന്ന വിശ്വാസത്തിൽ അർധനഗ്നയായി ഞാൻ ബാൽക്കണിൽ നിന്നു. എന്നിട്ട് ഞാൻ അവളോട് ചോദിച്ചു.
മഴ മേഘങ്ങൾ [Gibin]
Posted by