മഴ മേഘങ്ങൾ [Gibin]

Posted by

അവൾ പതുക്കെ എന്റെ കൈയിൽ പിടിച്ചു വലിച്ചു. ഞാൻ അവളുടെ മുകളിലേക്ക് വീണു. അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നുകൊണ്ട് എന്നോട് പറഞ്ഞു.
” ജീവിക്കാൻ ഞാൻ തയാർ. പക്ഷെ അതു ശ്രീയയെ ചതിച്ചുകൊണ്ട് ആകരുത്. അതുകൊണ്ട് പോകുന്നതിനു മുൻപ് നമ്മൾ ഇത് അവളോട് പറയണം. ”
“ഞാൻ പറഞ്ഞോളാം. പക്ഷെ ചേച്ചി സമ്മതിച്ചില്ലെങ്കിൽ സമ്മതിക്കുന്നത് വരെ നീ കാത്തിരിക്കും എന്ന് എനിക്ക് വാക്ക് താ..”
അവൾ തല താഴ്ത്തി എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ച്. പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ കാത്തിരിക്കാം.”
ഞാൻ അവളെ നെഞ്ചോട് ചേർത്ത് വെച്ച് കണ്ണടച്ച്. എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണു.

ടിങ് ടോങ്.. ടിങ് ടോങ്

ഞാൻ പതുക്കെ കണ്ണ് തുറന്നു. ജനാലയിലൂടെ വെട്ടം റൂമിലേക്ക് വന്നു തുടങ്ങി. ഞാൻ പതുക്കെ നോക്കി. ഇപ്പോളും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച് നിത്യ കിടക്കുന്നു.
ടിങ് ടോങ്..
ഞാൻ ചാടി എഴുന്നേറ്റ്. നിത്യയും എഴുന്നേറ്റ്.
ഞാൻ അവളോട് പറഞ്ഞു.
“ആരോ കാളിങ് ബെൽ അടിച്ചു. ചേച്ചി വന്നു എന്ന് തോന്നുന്നു.”
കേൾക്കേണ്ട താമസം, നിത്യ ചാടി എഴുന്നേറ്റ് ബ്രായും പാന്റിയും എടുത്ത് ഇട്ടു. അവളുടെ വെപ്പ്രളം കണ്ടു നോക്കി ഇരുന്ന എന്നെ നോക്കി അവൾ പറഞ്ഞു..
” ഉണ്ട കണ്ണ് എടുത്തു അകത്തു വെച്ചിട്ട് ഡ്രസ്സ്‌ ഇട്. അവൾ കണ്ടാൽ നമ്മളെ രണ്ടിനേം കൊല്ലും. ”
ഞാനും എന്റെ ബ്രായും പാന്റിയും കണ്ടുപിടിച്ചു ഇടുന്ന നേരംകൊണ്ട് അവൾ ഫുൾ ഡ്രസ്സ്‌ ഇട്ടു റെഡിയായി. എന്നിട്ട് തറയിൽ കിടന്ന എന്റെ ടീഷർട്ടും പാവാടയും എടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു.
“നീ ഉള്ളിൽ പോയി ഡ്രസ്സ്‌ മാറിക്കോ. ഞാൻ അവളെ എന്തേലും പറഞ്ഞു ഇവിടെ ഇരുത്താം.”
ഞാൻ ഡ്രസ്സ്‌ ആയി റൂമിൽ പോയി ഒരുങ്ങി തിരിച്ചു വന്നപ്പോളും അവൾ ഡോറിന്റെ അടുത്ത് നിന്നു സംസാരിക്കുവാരുന്നു. ഞാൻ പതുക്കെ അങ്ങോട്ട് നോക്കി. ഒരു പെണ്ണും ചെക്കനും ആയിരുന്നു.
ഞാനും നിത്യയുടെ കൂടെ പോയി നിന്നു.
പെണ്ണ് നിത്യയോട്‌ ചോദിച്ചു.
” ശ്രേയ എപ്പോൾ വരുമെന്ന് അറിയോ? ”
നിത്യ പറഞ്ഞു.
“മീറ്റിംഗിന് പോയതാ. എപ്പോൾ വരുമെന്ന് അറിയില്ല. ”
അവർ മുഖത്തോട് മുഖം നോക്കി.
അവർ എന്തോ ഭയക്കുന്ന പോലെ എനിക്ക് തോന്നി. ഞാൻ അവരോട് ചോദിച്ചു.
“ശ്രേയ ചേച്ചിയെ നിങ്ങൾക്ക് എങ്ങനെ അറിയാം.?”
പെൺകുട്ടി പറഞ്ഞു.
“കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയം എന്റെ കോളേജിൽ ഒരു ഇവന്റ് ഓർഗാനയ്‌സ് ചെയ്യാൻ ശ്രേയ വന്നിട്ടുണ്ട്. അന്ന് പരിചയപ്പെട്ടതാ. ഇപ്പോൾ കുറച്ചായി കണ്ടിട്ട്.”

Leave a Reply

Your email address will not be published. Required fields are marked *