അവൾ വാതിൽ അടച്ചു നടന്നു. ഞാൻ നിത്യയെ നോക്കി. നിത്യ എന്നെ നോക്കിട്ട് പറഞ്ഞു.
“കുളിക്കുന്ന ശീലം ഉണ്ടോ?”
ഞാൻ ചിരിച്ചു.
” എന്ന പോയി കുളിച്ചിട്ട് വാ. ഞാൻ ചൂട് ചപ്പാത്തി ഉണ്ടാക്കി തരാം. ”
“ഇപ്പോൾ എനിക്ക് വിശക്കുന്നില്ല.”
“സാരമില്ല. രണ്ടെണം കഴിക്ക്.”
“വേണ്ട.”
“കുറച്ചു ബീഫ് ഒക്കെ കൂട്ടി.”
“വേണ്ടടോ ”
“പറയുന്ന കേട്ടാൽ മതി. പോയി കുളിച്ചിട്ട് വാ ”
കേട്ടപാടെ കൈയിൽ ഇരുന്ന പെപ്സി ടേബിളിൽ വെച്ചിട്ട് ഞാൻ കുളിക്കാൻ പോയി. ബാഗിൽ നിന്നു ഒരു ടീഷർട്ടും പാവാടയും എടുത്തു. കൂടെ ബ്രായും പാന്റിയും എടുത്ത് കൈയിൽ ചുരുട്ടി പിടിച്ചിട്ട് നിത്യയോട് ചോദിച്ചു.
“ബാത്റൂം എവിടെയാ?”
അവൾ അടുത്ത് റൂമിൽ കാട്ടി തന്നു. എന്നിട്ട് എന്റെ കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി പറഞ്ഞു.
“ബീഫ് കൂട്ടുന്നില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഊഹിച്ചു.”
“എന്ത്?”
അവൾ ഒന്നുടെ ചിരിച്ചിട്ട് കൈയിൽ ഇരുന്ന ബ്രായിലേക്ക് നോക്കി. ഓറഞ്ച് നിറത്തിൽ ഉള്ള എന്റെ ബ്രാ കണ്ടിട്ടാണ് ആ കമന്റ് വന്നതെന്ന് എനിക്ക് മനസിലായി. എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അത് കണ്ടിട്ട് അവൾ പറഞ്ഞു.
“ചിരിക്കേണ്ട. ആരേലും കണ്ടാൽ നിന്നെ ബാൻ ചെയ്തേക്കാം.”
“നിന്റെ നിറം ഏതാ?”
അവൾ പതുക്കെ ഇട്ട ടീഷർട്ടിന്റെ കഴുത്തു അകത്തി പിടിച്ചു അകത്തോട്ടു നോക്കിയിട്ട് പറഞ്ഞു.
“പച്ച ”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“നീയും സൂക്ഷിച്ചോ. വെട്ടി എടുത്തോണ്ട് പോകും.”
രണ്ടു പേരും ഉറക്കെ ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്കും ഞാൻ ബാത്‌റൂമിലേക്കും നടന്നു.
ഞാൻ ബാത്‌റൂമിൽ കയറിട്ടും എന്റെ ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ അവളോട് പെട്ടെന്ന് അടുത്തു. സാധാരണ ഞാൻ അങ്ങനെ ഒരാൾ അല്ല. എന്നാലും ഇവൾ പെട്ടെന്ന് അടുത്തു. ഞാൻ ഡ്രസ്സ് ഊരി തൂക്കി. വിശാലമായ കുളിമുറിയിൽ വിശാലമായി കുളിച്ചു. കുളി കഴിഞ്ഞു എന്റെ ഓറഞ്ച് ബ്രായും കറുപ്പ് പാന്റിയും ഇട്ടു. ഒരു ടീഷർട്ടും പാവാടയും അതിനു മുകളിൽ ഇട്ടിട്ട് ഇറങ്ങാൻ നേരമാണ് ചുവരിൽ എന്തോ ഒട്ടി ഇരിക്കുന്നത് ശ്രദ്ധിച്ചത്. ഒന്നുടെ സൂക്ഷിച്ചു നോക്കി. അതെ, ഇത് അത് തന്നെ. പോൺ മൂവീസിൽ മാത്രേ ഞാൻ ഇത് കണ്ടിട്ടുള്ളു.
“ഡിൽഡോ “
മഴ മേഘങ്ങൾ [Gibin]
Posted by