മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]

Posted by

സാന്ദ്ര കുനിഞ്ഞ് തന്‍റെ പൊക്കിളിലേക്ക് നോക്കി.

“നിന്‍റെ കാലു കാണാന്‍ എന്തൊരു ഭംഗിയാടീ പെണ്ണെ…”

അവന്‍ വര്‍ണ്ണന തുടര്‍ന്നു.

“ബോയ്സിന്റെ ഞരമ്പ് മൊത്തം വലിഞ്ഞു പൊട്ടിപ്പോകും നിന്‍റെ ഈ സൂപ്പര്‍ തുടയൊക്കെ ഇങ്ങനെ കണ്ടാല്‍…’

പിന്നെ അവന്‍റെ കണ്ണുകള്‍ അവളുടെ മാറിടത്തിലെത്തി. അപ്പോള്‍ സാന്ദ്ര അറിയാതെ അധരം കടിച്ചമര്‍ത്തി.

“പറ…”

അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.

അവനവളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്താടീ?”

അവന്‍ ചോദിച്ചു.

“പറയാന്‍…!”

“എന്ത് പറയാന്‍?”

“നീ പറഞ്ഞുകൊണ്ടിരുന്നത്…”

സാന്ദ്ര പ്രണയം കൊണ്ട് പൂത്തുലഞ്ഞു തളിര്‍ക്കുകയാണ്‌. വിന്‍സെന്‍റ്റ് വാന്‍ഘോഖ് തിളങ്ങുന്ന സൂര്യകാന്തിത്തടത്തിന്‍റെ ചിത്രം വരച്ചത് ഇതുപോലെ മായികമായ ഒരു സമയത്ത് ആയിരിക്കണം, നെവില്‍ ഓര്‍ത്തു. നിലാവില്‍ ഏതോ ഒരു മരതകഗന്ധര്‍വ ദ്വീപിന് മുമ്പിലെ പവിഴത്തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യമായി സാന്ദ്ര അവന് മുമ്പില്‍ കോരിത്തരിച്ചു.

ഇളം കാറ്റിലെ പളുങ്കു മഴത്തുള്ളികള്‍ പോലെ….

“ഏത് ശില്‍പ്പി ഏത് ദിവ്യമുഹൂര്‍ത്തത്തിലാണ് നിന്‍റെയീ മാറിടമിങ്ങനെ ഏറ്റവും വിമോഹിപ്പിക്കുന്ന രൂപത്തില്‍ സൃഷ്ടിച്ചത്?”

“നെവില്‍….”

അവള്‍ മുമ്പോട്ട്‌ ആഞ്ഞ് അവനെ വരിഞ്ഞുമുറുക്കി.

“കിസ്സ്‌ മീ…”

അവള്‍ മന്ത്രിച്ചു.

അവളുടെ മാറിടത്തിന്റെ കല്ലിച്ച തുറിപ്പ് തന്‍റെ നെഞ്ചില്‍ അമര്‍ന്നു കുത്തുന്നത് നെവില്‍ അറിഞ്ഞു.

അപ്പോള്‍ അകലെ നിന്നും വാഹങ്ങളുടെ ഇരമ്പല്‍ കേട്ടു.

“മൈര്…!”

അവള്‍ മുരണ്ടു.

“അവരിപ്പോള്‍ ഇങ്ങെത്തും…നെവില്‍, പ്ലീസ്…എന്നെ ഒന്ന് ഉമ്മ വെക്ക്…”

അവന്‍ മടിച്ചു നിന്നപ്പോള്‍ അവള്‍ വര്‍ദ്ധിച്ച ആവേശത്തോടെ അവന്‍റെ ചുണ്ടുകള്‍ കടിച്ചു ചപ്പി വലിച്ചു.

പിന്നെ അവനെ വിട്ട് അവനെ നോക്കി കിതച്ചു.

“വര്‍ണ്ണന കൊള്ളാം…”

നിരാശ നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.

“വര്‍ണ്ണിച്ചു വര്‍ണിച്ച് എനിക്ക് ഗര്‍ഭം വരെയുണ്ടാക്കി…പക്ഷെ എന്നെ തൊടാന്‍ വയ്യ, ഉമ്മ വെയ്ക്കാന്‍ വയ്യ, എന്നെ പ്രേമിക്കാന്‍ വയ്യ, നിനക്ക് അല്ലെ?”

അപ്പോഴേക്കും രണ്ട് കാറുകള്‍ അവരുടെ അടുത്ത് എത്തി. കാറില്‍ നിന്ന് ഉച്ചത്തിലുള്ള ആരവമുണര്‍ന്നു. എറിക് ആണ് ആദ്യം പാര്‍ക്ക് ചെയ്തത്. അവനോടൊപ്പം ജഗദീഷും പുറത്തേക്ക് ഇറങ്ങി നെവിലിനേയും സാന്ദ്രയേയും കൈ വീശിക്കാണിച്ചു. എറിക്കിന്റെ കൈയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗുണ്ടായിരുന്നു.

തുടര്‍ന്ന് ഫിലിപ്പും രവീണയും ഫിലിപ്പിന്റെ കാറില്‍ നിന്നുമിറങ്ങി അവരെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *