“ഒഹ്…എറിക് നല്ല കുട്ടിയായി…അല്ലേല്‍ സാന്ദ്ര പ്രസവിച്ചേനെ!”
രവീണ ചിരിച്ചു.
“മുല കുടിക്കേണ്ടവര്‍ സമയോം സൌകര്യോം നോക്കി കുടിക്കുകയോ പിടിക്കുകയോ എന്ത് വേണേല്‍ ചെയ്തോ…”
രസിക്കാത്ത മട്ടില്‍ ഫിലിപ്പ് പറഞ്ഞു.
“തണുത്ത ബിയറും പിടിച്ച് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി…ഒന്ന് ചിയേഴ്സ് പറഞ്ഞിരുന്നെങ്കില്‍ കുടിക്കാരുന്നു…”
“ഓക്കേ, ചീയേഴ്സ്…”
കൂട്ടുകാര്‍ ഒരുമിച്ച് ബിയര്‍ ബോട്ടിലുകള്‍ ഉയര്‍ത്തി.
“പക്ഷെ ഫ്രണ്ട്സ് ആയ വേറെ ചിലരൊക്കെ വളയ്ക്കാനോ ഒടിക്കാനോ ഒക്കെ നടക്കുന്ന വിവരം എനിക്ക് കിട്ടിയിട്ടുണ്ട്…”
ജഗദീഷ് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചുകൊണ്ട്, ബിയര്‍ സിപ്പ് ചെയ്ത്, സാന്ദ്രയേയും നെവിലിനേയും മാറി മാറി നോക്കി.
“എനിക്കും തോന്നി,”
രവീണ പറഞ്ഞു.
“എന്തായി എന്നിട്ട്? എന്തെങ്കിലും തീരുമാനമുണ്ടാകുമോടീ?”
സാന്ദ്രയെ ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“ഓ, എവിടുന്ന്!”
നിരാശ നിറഞ്ഞ സ്വരത്തില്‍ സാന്ദ്ര പറഞ്ഞു.
“ഇവന് എന്നെപ്പോലെ ഉള്ളതിനെ ഒന്നും പിടിക്കില്ല രവീ…”
“നിന്നെപ്പോലെ ഉള്ളതിനെ എന്ന് പറഞ്ഞാല്‍? നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയേയൊ? പിന്നെ ഏത് ടൈപ്പ് ആണ് ഇവനിഷ്ടം? മുടി ഇല്ലാത്ത, പല്ലില്ലാത്ത കുളിക്കാത്ത ഫുള്‍ ടൈം വെള്ളമടിക്കുന്ന, സ്മോക്ക് ചെയ്യുന്ന, ഓള്‍ഡ് ആന്‍ഡ് അഗ്ലി? അയ്യേ, നീയത്രേം കിന്‍കി ആണോ നെവിലെ?”
ജഗദീഷ് ചോദിച്ചു.
“അല്ലടാ…”
സാന്ദ്ര അവനെ തിരുത്തി.
“എനിക്ക് പാസ്റ്റ് റിലേഷന്‍ ഒക്കെ ഇല്ലേ? ഇവന് അതൊന്നും പറ്റില്ല..”
അത് കേട്ട് ഒന്നടങ്കം കൂട്ടുകാര്‍ നെവിലിനെ ദഹിപ്പിക്കുന്നത് പോലെ നോക്കി.
“നേരാണോടാ?”
ഫിലിപ്പ് നെവിലിന്റെ നേരെ മുഷ്ടിചുരുട്ടി ചുരുട്ടി.
“നെനക്ക് ആരെയാ വേണ്ടേ? ജൂലിയറ്റിനെ? ഡെസ്ഡിമോണയെ? മിറാന്‍ഡയെ? അതോ ഇന്ത്യന്‍ മിത്തിലുള്ള സാവിത്രിയേയോ പാര്‍വ്വതിയെയൊ? എന്‍റെ അറിവില്‍ ആണുങ്ങള്‍ തൊടാത്ത പെണ്ണുങ്ങള്‍ ആയിട്ട് ഇവരോക്കെയെ ഉള്ളൂ… മൈരേ, സാന്ദ്രയെപ്പോലെ ഒരു സൂപ്പര്‍ ചരക്ക് വന്ന്‍ ഐ ലവ് യൂ പറയുമ്പം ജാഡ കാണിക്കുന്നോ? അവളേം കെട്ടിപ്പിടിച്ച്, കല്യാണം കഴിച്ച്, പിള്ളേരെ ഉണ്ടാക്കി പാണ്ടാരമടങ്ങാനുള്ളതിന്!”
“ഫിലിപ്പെ നീ കാര്യമറിയാതെയാ സംസാരിക്കുന്നെ!”
നെവില്‍ ശബ്ദമുയര്‍ത്തി. എന്നിട്ടവന്‍ സാന്ദ്രയെ നോക്കി.
“നിന്നോട് എപ്പഴാടീ മൈരേ ഞാന്‍ പറഞ്ഞത് നിന്‍റെ പാസ്റ്റ് റിലേഷന്‍സ് കാരണമാ നിന്നെ ഞാന്‍ അക്സെപ്റ്റ് ചെയ്യാത്തേ എന്ന്?”