എന്ത് പറ്റി അങ്ങനെ.. ചേച്ചി യ്ക്ക് അറിയാലോ. ഞാൻ സ്ഥലം മാറിയിട്ടുണ്ട് എങ്കിൽ അതിനെല്ലാം കാരണം ഒന്ന് അല്ലേ ഒള്ളു.പിന്നെ, എനിക്ക് അവിടെ ഒരു വീട് വേണം താമസിക്കാൻ. ചേച്ചിയുടെ നാട് അല്ലേ. വാടക കുഴപ്പമില്ല.നല്ല വൃത്തി വേണം.
എന്നാൽ എന്റെ വീട്ടിൽ നിൽക്കാം നിനക്ക്.ഇവിടുന്ന് കുറച്ചു ദൂരം ഉണ്ട്. ഇവിടെ ടൂ വീലർ ഉണ്ട്. നിനക്ക് എടുക്കാം. ഈ വലിയ വീട്ടിൽ ഞങ്ങൾ രണ്ട് പേരും മാത്രമല്ലേ ഒള്ളു.നീ ഇവിടെ നിന്നോ..
അത് വേണോ ചേച്ചി…. വേണം. നീ വാ. ശരി. നാളെ ഉച്ചയ്ക്കോ.. ഒക്കെ… സദ്യ ഒക്കെ റെഡി. ശരി. ഗീത ഫോൺ വെച്ചു ചായ എടുത്തു തിരിഞ്ഞു വൈശാഖി യുടെ കോലം കണ്ടു ഞെട്ടി..
അയ്യേ… ഈശ്വരാ.. നിന്റെ തുണി എന്തിയേ.. ഷഡിയും ബ്രായും ഇട്ടു നിൽക്കുവാണോ നീ.. ശീ..
അമ്മയോട് അല്ലേ ഞാൻ പറഞ്ഞത് ഞാൻ ഇങ്ങനെ വരണോ എന്ന്… തുണി അഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് വിളി വന്നത്. ഞാൻ പിന്നെ എന്ത് ചെയ്യാൻ..
ഒന്നും വേണ്ട. പോയി എന്തെങ്കിലും തുണി എടുത്തു ഇടാൻ നോക്ക്. ദാ ചായ… അവൾ പോയി തുണിയുടുത്തു.
ഗീത : പിന്നെ, നിനക്ക് ഓർമ്മ ഉണ്ടോ, ഞാൻ ഒരു ബിന്ദു വിന്റെ കാര്യം പറഞ്ഞിട്ടില്ലേ.. കോളേജിലെ…
യെസ്. ഓർമ്മ ഉണ്ട്. സ്കൂൾ ടീച്ചർ അല്ലേ. അതേ, അവൾ വരുന്നുണ്ട്. നമ്മുടെ നാരങ്ങാനം സ്കൂളിൽ. അവൾ അപ്പോൾ ഇവിടെ താമസിക്കും. നിനക്ക് ട്യൂഷനും എടുക്കും. എനിക്ക് എന്തിനാ ട്യൂഷൻ. ഞാൻ പഠിക്കുന്നുണ്ട്. ഉവ്വാ, കഴിഞ്ഞ പേരെന്റ്സ് മീറ്റിംഗിൽ ഞാൻ എല്ലാം കേട്ടതല്ലേ. ദൈവത്തെ ഓർത്തു അടങ്ങി ഒതുങ്ങി ഇരിക്കണം. അവളെ കൊണ്ടും നീ എന്നെ പറയിപ്പിക്കരുത്.. ഓ ശരി.
വീട് മുഴുവൻ ഗീതയും വൈശാഖിയും ചേർന്നു വൃത്തിയാക്കി. അവരുടെ അതിഥിയെ സ്വീകരിക്കാൻ തയാറായി. പിറ്റേന്ന് പതിവ് പോലെ വൈശാഖി സ്കൂളിൽ പോയി. ഈശ്വരാ.. പതിനൊന്നു മണി. ഉച്ചയ്ക്ക് എല്ലാം ഞാൻ ഒറ്റയ്ക്ക് റെഡി ആക്കണം. കാളിങ് ബെൽ.. ഹോ ഇതാരാ ഈ നേരത്തു. ഗീത വേഗം ചെന്നു വാതിൽ തുറന്നു… ആരുമില്ല.. തോന്നിയതാണോ.. ആവും.. അവൾ വീണ്ടും അടുക്കളയിലേക്ക് ചെന്നു.. ഏതോ ഒരു നിഴലിന്റെ സാന്നിധ്യം.. ഗീത പാചകം നിർത്തി..ആരാ അത്. തോന്നിയതാ… ങ്ങേ… ഇത് ആരുടെ കോട്ട്…അടുക്കള വാതിൽ തുറന്ന് കിടക്കുന്നു…ഗീത വീടിനുള്ളിൽ നോക്കി.. ഏതോ കള്ളൻ കയറിയിട്ടുണ്ട്. അവൾ ചായിപ്പിൽ നിന്ന് നല്ലൊരു വിറകു എടുത്തു അകത്തേക്ക് കയറി. പതിയെ ഹാളിലേക്ക് കടന്നു.. ഇവിടെ എവിടെയോ ആണെന്ന് തോന്നുന്നു.. പെട്ടന്ന് ഫോൺ കാൾ..