“നിന്‍റെ ഡീസന്‍സി ഞാന്‍ കണ്ടു ഇപ്പം…”
എറിക് ചിരിച്ചു.
“അവന് മുള്ളാന്‍ വേണ്ടിയെങ്കിലും സാധനം ബാക്കി വെച്ചേക്കണം കേട്ടോ…”
എല്ലാവരും ചിരിച്ചു.
“ഇതുപോലെയൊക്കെ ഫ്രീ ആയിട്ട് സംസാരിക്കെണ്ടേ നിനക്കും ദിലീപേ?”
ജഗദീഷ് ദിലീപിനോട് ചോദിച്ചു.
“വേണം വേണം…”
ദിലീപ് നാണത്തോടെ തിടുക്കത്തില്‍ പറഞ്ഞു.
“എന്നാല്‍ വേഗം ആ ജാക്കറ്റ് ഒക്കെ ഊരിയിട്ട് മേലെ കേറിക്കോ…’
കെട്ടിടത്തിന്‍റെ മുകളിലേക്ക് നോക്കി ഫിലിപ്പ് പറഞ്ഞു.
ദിലീപ് ധരിച്ചിരുന്ന ജാക്കറ്റ് ഊരി. അതിനടിയില്‍ ഒരു ടീഷര്‍ട്ടായിരുന്നു. അതും അവന്‍ അഴിച്ചു. അതിനടിയില്‍ ഒരു വെളുത്ത ബനിയനായിരുന്നു.
“ആ ജീന്‍സും ഊരിക്കോ…”
ഫിലിപ്പ് പറഞ്ഞു.
ദിലീപപ്പോള്‍ ലജ്ജയോടെ അവരെ നോക്കി.
“നിന്‍റെ കളിക്കുടുക്ക ഒന്നും ഞങ്ങള് ചെത്തിക്കൊണ്ട് പോകാന്‍ പോകുന്നില്ല..”
അവന്‍റെ ലജ്ജ കണ്ടിട്ട് രവീണ പറഞ്ഞു.
“അതും അവള്‍ക്ക് തങ്ങാനാവുന്നതില്‍ക്കൂടുതല്‍ വേറെ ഒരു കളിക്കുടുക്ക ഉള്ളപ്പോള്‍…”
ജഗദീഷ് ചിരിച്ചു.
“പോടാ പന്നീ…”
രവീണ ജഗദീഷിന്‍റെ തോളില്‍ അടിച്ചു.
അപ്പോഴേക്കും നെവിലും വസ്ത്രങ്ങള്‍ അഴിച്ചിരുന്നു. അവനൊരു. ജാക്കറ്റും ഷര്‍ട്ടും അഴിച്ച് അവന്‍ നെഞ്ചു കാണിച്ചുകൊണ്ട് നിന്നു.
“ഇവന്‍റെ ഫ്രണ്ട് മാത്രമാകാന്‍ നീ തീരുമാനിച്ചത് കഷ്ടമായി സാന്ദ്രെ…”
നെവിലിനെ നോക്കി രവീണ സാന്ദ്രയോടു മറ്റാരും കേള്‍ക്കാതെ പറഞ്ഞു.
“എന്നാ സ്റ്റൈല്‍ ആണ് മോളെ അവന്‍റെ ബോഡി…! കണ്ടിട്ട് എനിക്ക് കമ്പിയാകുന്നു… ഓള്‍റെഡി എനിക്കൊരു ചെക്കന്‍ ഉണ്ടായിട്ടും!”
സാന്ദ്ര അവളെ പിച്ചി.
“സാരമില്ല..എന്‍റെ ജീന്‍സ് നനഞ്ഞാല്‍ കുഴപ്പമില്ല..നെവിലും ജീന്‍സ് ഊരുന്നില്ലല്ലോ…”
ദിലീപ് പറഞ്ഞു.
“എങ്കില്‍ വാ…”
നെവില്‍ കെട്ടിടത്തിന്‍റ കോറിഡോറില്‍ നിന്നും മുകളിലേക്ക് തുടങ്ങുന്ന ചുറ്റുഗോവണിയുടെ നേരെ നടന്നു. ദിലീപ് അവനെ പിന്തുടര്‍ന്നു. അവരിരുവരും ഗോവണി കയറി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നത് കൂട്ടുകാര്‍ കണ്ടു. അല്‍പ്പ സമയത്തിനകം അവരിരുവരും കെട്ടിടത്തിന്‍റെ ഏറ്റവുമുയരത്തില്‍, ഫര്‍ണേസിന് മുമ്പില്‍ നിന്നു.
“ഞാന്‍ മൂന്ന്‍ വരെ എണ്ണും…”
അവര്‍ക്ക് താഴെ വിശാലമായിക്കിടക്കുന്ന തടാകപ്പരപ്പിലേക്ക് നോക്കി നെവില്‍ പറഞ്ഞു.
“മൂന്ന്‍ എന്ന് പറഞ്ഞു കഴിയുമ്പോള്‍ താഴേക്ക് ചാടണം ഓക്കേ?”
“ഓക്കേ…”
ഓട്ടമത്സരത്തില്‍, സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ്റില്‍, നില്‍ക്കുന്ന പൊസിഷനില്‍ നിന്ന് കൊണ്ട് ദിലീപ് പറഞ്ഞു.