കൂട്ടുകാരുടെ ഭാവമാറ്റം കണ്ടിട്ട് നെവില്‍ മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു.
“താഴെ നോക്ക്….”
സാന്ദ്ര ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു. നെവില്‍ അങ്ങോട്ട് നോക്കി. തടാകത്തില്‍, നിലാവെളിച്ചത്തില്‍ നിശ്ചലം കിടക്കുന്ന ദിലീപിന്‍റെ ശരീരം അവന്‍ കണ്ടു.
“ഷിറ്റ്…!”
ഫിലിപ്പ് മുരണ്ടു. അവന്‍ കരയിലേക്ക് തടാകതീരത്തേക്ക് കുതിച്ചു.
[തുടരും]