തേൻവണ്ട് 16 [ആനന്ദൻ]

Posted by

 

 

വളരെ പെട്ടന്ന് ജിജോ ബാത്‌റൂമിൽ പോയി കഴുകി ഡ്രസ്സ്‌ ചെയ്യ്‌തു. കുട്ടികൾ വരുന്നതിനു മുൻപ് പുറത്ത് ഇറങ്ങണം രാവിലെ വന്ന താൻ ഇപ്പോളാണ് പോയത് എന്ന് ഒരുപക്ഷെ കുട്ടികളുടെ വായയിൽ നിന്ന് അറിഞ്ഞാൽ അത് മതി തീർന്നു എല്ലാം.

 

അവരുടെ ഭാഗ്യം കൊണ്ട് ആണെന്ന് തോന്നുന്നു ജിജോയുടെ ബൈക്ക് ഗേറ്റ് കടന്നു പോയി രണ്ട് മിനിറ്റ് കഴിഞ്ഞതേയുള്ളൂ സ്കൂൾ ബസ് വന്നു.

 

അന്നത്തെ ദിവസം ലിൻസി മനസുകൊണ്ട് ഉല്ലാസമനസുഭവിച്ചു പക്ഷെ പുറത്ത് അത് ഭാവിച്ചില്ല

 

 

എവിടെയൊക്കെയോ കറങ്ങിതിരിഞ്ഞു ഒരു വിജയി ഭാവത്തിൽ ആണ് ജിജോ മടങ്ങി വന്നത്. അങ്ങനെ ഒരു ആഗ്രഹം പൂർത്തിയായി പക്ഷെ എന്തിന്റെയോ കുറവ് അതിനു ഒരു ദിവസം വേണം അങ്ങനെ സമയം എടുത്തു ആ വെള്ളലുവ ചരക്കിനെ പണ്ണണം ഇതു ഒരു ടോക്കൺ ഇതു മനസ്സിൽ കരുതി ജിജോ ബൈക്ക് ഓടിച്ചു.

 

സമയം സന്ധ്യ ആകുന്നു പക്ഷികൾ തങ്ങളുടെ കൂട്ടിലേക്ക് ചെക്കറുന്ന ബഹളം. താൻ അല്പം വൈകി ആണ് എത്തുക എന്ന് വീട്ടിൽ അറിയിച്ചത് കൊണ്ട് സീൻ ഇല്ലാ. ഇന്ന് റോസിന്റെ വിളി ഉണ്ടായില്ല ചെന്നൈയിൽ അല്ലെ അവിടെ റിലേറ്റീവിന്റെ കൂടെ കറക്കം ആകും. അത് ഭാഗ്യം ആണ്. അവന്റെ മനസ്സിൽ ലിൻസിയുടെ ഒപ്പം നീലിമയും കടന്നു വന്നു. ഹോ എന്താ സ്ട്രൈക്ചർ നല്ല വടിവ് ഒത്ത മേനി. കൂടുതൽ ഡീറ്റെയിൽസ് എങ്ങനെ കിട്ടും ആരോട് ചോദിക്കും. ലിൻസിയുടെ അടുത്തു ചോദിക്കാൻ പറ്റുമോ?.

 

 

എന്നിങ്ങനെ എല്ലാം ഓർത്തോണ്ട് വണ്ടി ഓടിച്ചു വീടെത്തിയത് അറിഞ്ഞില്ല എല്ലാം ഒരു തരം ലഹരിയിൽ ആയിരുന്നു. ശേ കല്യാണം വേഗം കഴിഞ്ഞുവെങ്കിൽ ലിൻസിയെ പിന്നെയും പോയി ഇങ്ങനെ കളിക്കാമായിരുന്നു.

 

 

അതെങ്ങനെ കുടുംബക്കാർ കല്യാണം വേഗം നടത്തണം എന്ന് ബഹളം വക്കുമ്പോൾ കോഴ്സ് കഴിഞ്ഞു മതി എന്ന് റോസ് നിർബന്ധം പിടിക്കുന്നു. ആകപ്പാടെ ഒരു എട്ടു മാസം മാത്രേമമേയുള്ളു കോഴ്സ് തീരുവാൻ. തന്നെ പഞ്ചാര വാക്ക് കൊണ്ടു പറഞ്ഞു സമ്മതിപ്പിച്ചു വച്ചേക്കുകയാ സമ്മതിക്കാതെ എന്ത് ചെയ്യും.രണ്ടു മാസത്തിനുള്ളിൽ നടക്കുകയാണെകിൽ കുടുംബക്കാർക്ക് എല്ലാം പങ്കെടുക്കാം അല്ലെങ്കിൽ കുറച്ചു ആൾക്കാർ കാണില്ല.എല്ലാം വിദേശത്ത് പോകുവാ.

Leave a Reply

Your email address will not be published. Required fields are marked *