നീലിമ. ജിജോ ഇരിക്ക്
അവൻ സോഫയിൽ ഇരുന്നു. ജോർജ് അങ്കിൾ നല്ലപോലെ മോടി പിടിപ്പിച്ചിരിക്കുന്നു ചുമരുകൾ നല്ല ഭാഗിയുള്ള സ്വീകരണ മുറി.
അവൻ അത് ശ്രദ്ധിച്ചു കൊണ്ടിരുന്നപ്പോൾ ലിൻസി വന്നു
ലിൻസി. ആഹാ എത്തിയോ ജിജോ ഇതു എന്റെ കൂട്ടുകാരി
തലേ ദിവസം കലിപ്പ് ഇട്ടതിന്റെ ഒരു ഭാവവും ഇല്ലാതെ
ആണ് ലിൻസിയുടെ പെരുമാറ്റം
വേണ്ടടീ ഞാൻ എന്നെ പരിചയപ്പെടുത്തി നീലിമ മറുപടി നൽകി
ലിൻസി. എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ ചായ എടുക്കാം എന്നും പറഞ്ഞു അവൾ അകത്തേക്ക് മടങ്ങി
അപ്പോൾ ആണ് ജിജോ കണ്ടത് നീലിമയുടെ അതെ കളർ സാരിയും ബ്ലൗസും ആണ് ലിൻസിയുടെ ഏതാണ്ട് യൂണിഫോം പോലെ.
നീലിമ. ഞങ്ങൾ ഒരു ഫങ്ക്ഷന് പോയതാ ആകട്ടെ ജിജോ എന്ത് ചെയ്യുന്നു
ജിജോ. ഞാൻ ഒരു ഫിനാൻസ് കമ്പനിയിൽ വർക്ക് ചെയ്യുന്നു
നീലിമ. കൊള്ളാം എനിക്ക് പ്രത്യേകിച്ച് ജോലി ഇല്ലാ പിന്നെ ഡാൻസ് ഒക്കെ പഠിച്ചിട്ടുണ്ട് ഹസ് നാട്ടിൽ ഉണ്ട് ബിസിനസ് ആണ്
ജിജോ. മക്കൾ
നീലിമ അത് കേട്ടിട്ട് അവളുടെ മുഖം മ്ലാനമായി അവൾ പറഞ്ഞു ആയിട്ടില്ല
അപ്പോൾ ജിജോക്ക് തോന്നി അത് ചോദിക്കേണ്ടിയിരുന്നില്ല അവൻ വിഷയം മാറ്റാൻ വേണ്ടി തന്റെ ഫിനാൻസിലെ പ്ലാനിന്നെ കുറിച്ച് പറഞ്ഞു കൊടുക്കാൻ തുടങ്ങി
നീലിമ. എന്താ ജിജോ കമ്പനിക്ക് വേണ്ടി ക്യാൻവാൻസിങ് ആണോ
ജിജോ. പിന്നെ വേണ്ടേ ജോലി ചെയുമ്പോൾ സിൻസിയർ ആയി ജോലി ചെയ്യേണ്ടേ
നീലിമ. വേണം
ജിജോ. എന്നാൽ ഒരു പ്ലാൻ എടുക്കട്ടെ
നീലിമ. ഹാസിനോട് ചോദിക്കണം ശരി തന്റെ നമ്പർ താ
ജിജോ നമ്പർ നൽകി മാന്യ ആണെന്ന് തോന്നുന്നു സ്വന്തം നമ്പർ നൽകാതെ തന്റെ നമ്പർ വാങ്ങി. അവൻ പേർസണൽ നമ്പർ ആണ് കൊടുത്തത്.
പിന്നെ അവർ ഓരോരോ കാര്യം സംസാരിക്കാൻ തുടങ്ങി അപ്പോൾ നീലിമ തന്റെ ഇടത്തെ കാലിന്റെ മുകളിൽ വലത്തേ കാൽ കയറ്റി വച്ചു കൊണ്ട് ജിജോക്ക് എതിരെ ഉള്ള സോഫയിൽ ഇരുന്നു കൊണ്ട് ആണ് സംസാരിച്ചത്. അവരുടെ വലത്തേ കാലിൽ ഉള്ള പ്ലാറ്റിനം കൊലുസ് തിളങ്ങി. അവളുടെ സാരിയുടെ കാൽ ഭാഗത്തു നിന്നും കടും ചാര നിറമുള്ള അടിപാവാടയുടെ അറ്റം കാണുവാൻ കഴിയുമായിരുന്നു.