എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ
കവിളിൽ ഒന്ന് കടിച്ചു..
എല്ലാം ഓക്കേ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ഈ കടിയുണ്ടല്ലോ അതൊന്നു ഒഴിവാക്കാമോ.. ഇത്ത.
അതും നീയല്ലേ എന്നെ പഠിപ്പിച്ചേ.. എന്തോരം നി എന്നെ കടിക്കുന്നുണ്ട്.
അത് അപ്പോഴല്ലേ ഇത്ത.
അതേ അപ്പോഴായാലും എപ്പോഴായാലും എനിക്കെന്റെ സൈനുവിനെ കടിക്കാൻ തോന്നുമ്പോയൊക്കെ ഞാൻ കടിക്കും..
അയ്യോ ഞാനൊന്നും പറഞ്ഞില്ലേ.
എന്നാൽ നിനക്ക് കൊള്ളാം അല്ലേലുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് വീണ്ടും കടിക്കാനായി വന്നതും ഞാൻ ഒഴിഞ്ഞു മാറി..
വേദനിച്ചോ കടിച്ചത് സാരമില്ല കേട്ടോഎന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചുണ്ട് കൊണ്ട് അവിടെ ഉരസികൊണ്ടിരുന്നു.
അതേ കൂടുതൽ ഉരസിയാലേ പിന്നെ ഞാൻ പറയണ്ടല്ലോ.
മോൾ വന്നു അടുത്ത് നിന്നപ്പോഴാണ് ഞാൻ ഇത്തയുടെ മടിയിൽ നിന്നും എഴുന്നേറ്റത്…
മോളെ പിടിച്ചു അടുത്തിരുത്തികൊണ്ട് അവളുടെ ചിരിയും കണ്ടു രസിച്ചു..
ഇത്ത താഴെക്ക് പോയപ്പോഴും മോൾ എന്റെ അടുത്തിരുന്നു കളിച്ചോണ്ടിരുന്നു.
കുറച്ചു കഴിഞ്ഞു ഇത്ത മേലേക്ക് തന്നേ വന്നൊണ്ട്. സൈനു നമുക്ക് പോകാം ഞാൻ ഉമ്മയോട് പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട്.
എന്ത് ഇത് പറഞ്ഞോ.
ഏയ് അതല്ല
പിന്നെ എന്താ പറഞ്ഞെ.
എനിക്ക് ഡോക്ടറെ കാണാൻ പോകേണ്ടതുണ്ട് എന്ന് പറഞ്ഞു.
എന്തിനെന്നോ പറഞ്ഞെ.
അതോ എന്റെ കൈ വേദനിക്കുന്നു ഞാനൊന്ന് ഡോക്ടറെ അടുത്ത് പോയി വരാം എന്ന് പറഞ്ഞെ
ഹ്മ് എന്നിട്ട്.
എന്നിട്ട് ഒന്നുമില്ല നിന്നെയും കൂട്ടി പോകാൻ പറഞ്ഞു.
മോളെ ഇവിടെ നിറുത്താൻ പറഞ്ഞു.
ഹ്മ് അതേതായാലും നന്നായി.
മോളെ ഷമി നോക്കിക്കോളാന്നു പറഞ്ഞു.
ഹ്മ് എന്നാലേ വേഗം റെഡിയായിക്കോ എന്ന് പറഞ്ഞോണ്ട് ഇത്ത ബാത്‌റൂമിലേക്ക് ഓടി..
ഞാൻ രാവിലെ തന്നേ കുളിച്ചു റെഡിയായത് കൊണ്ട് പിന്നെ എനിക്കതിന്റെ ആവിശ്യം വന്നില്ല.
ഇത്തയുടെ കുളിയെല്ലാം കഴിഞ്ഞു ഡ്രസ്സ് എല്ലാം അണിഞ്ഞു കൊണ്ട് ഇത്ത തായേക്ക് പോയി.
അധികം വൈകാതെ ഞാനും തായേ ഇറങ്ങി.
. മോളെ ഷമി എടുത്തു കൊണ്ട് ഞങ്ങൾ പോകുന്നതും നോക്കി നിന്നു.
ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു വിവരങ്ങൾ എല്ലാം പറഞ്ഞു.