ഈ മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ ഏറ്റവും കൂടുതൽ അടുത്തത് ജെറി യോട് ആയിരുന്നു. ഈ ദിവസങ്ങൾക്കുള്ളിൽ തന്നേ
ജെറിയും ഞാനും റൂമേറ്റ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട്സ് ആയി കഴിഞ്ഞിരുന്നു…
രണ്ടുപേരും ഒരേ സബ്ജെക്ട് തന്നേ ആയതിനാൽ യാത്ര ഞങ്ങൾ ഒരുമിച്ചായിരുന്നു…
ഹോ സോറി ജെറി എന്നത് അവന്റെ ഷോർട് നെയിം ആണ് കേട്ടോ യഥാർത്ഥ പേര് അനന്ത കൃഷ്ണൻ
അവൻ തന്നെയാ ജെറി എന്ന് വിളിച്ചാൽ മതി അതാണ് അവന്റെ നാട്ടിൽ അറിയപ്പെടുന്നത് എന്ന് പറഞ്ഞത്..
പാലക്കാട് ആയിരുന്നു അവന്റെ വീട്
അവനും എന്നെപോലെ വാരത്തിൽ രണ്ട് ദിവസം നാട്ടിൽ പോകാറുള്ളു.
ക്ലാസ്സു തുടങ്ങി മൂന്നാല് മാസമായി ആഴ്ചയിൽ രണ്ട് ദിവസം കിട്ടുന്ന ലീവീനെല്ലാം ഞാൻ വീട്ടിലേക്കു പോകാറുണ്ട്.. അന്നെല്ലാം ഇത്തയുടെ കൂടെ മാക്സിമം സന്തോഷിക്കുകയും ചെയ്യുമായിരുന്നു . ആ രണ്ട് ദിവസവും ഞങ്ങൾ ഉറങ്ങാറില്ല എന്ന് പറയുന്നതാകും ശരി..
ആദ്യമൊക്കെ കവർ അണിഞ്ഞു ചെയ്യാൻ എനിക്കെന്തോ പോലെ ആയിരുന്നു ഇപ്പൊ അത് ശീലമായി. ഇത്തയുടെ നിർബന്ധം കാരണമാണെങ്കിലും എനിക്കും അതാണ് നല്ലതെന്നെ തോന്നലുണ്ടായി..
ഇന്ന് ഞാൻ എന്റെ വീട്ടിലേക്കു തിരിക്കുകയാണ് ഇനി പതിനെട്ടു നാൾ വെക്കേഷൻ ആയത് കൊണ്ട് തന്നേ ഇത്തയും ഉമ്മയും എല്ലാം എന്റെ വരവും പ്രധീക്ഷിച്ചിരിക്കുകയാണ്…
ഉമ്മാക്ക് മകനോടുള്ള വാത്സല്യം ആണെങ്കിൽ സലീനാക്ക്.ഇനി പതിനെട്ടു ദിവസവും ഉള്ളിൽ വെച്ചുറങ്ങാല്ലോ എന്ന സന്തോഷം….
ഇറങ്ങുന്നതിനു കുറച്ചു മുന്നേ ഞാൻ ഇത്തയെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ വരുന്നില്ല ഈ വെക്കേഷൻ ജെറിയുടെ വീട്ടിൽ ആഘോഷിക്കാൻ പോകുകയാണ്.
എന്ന് വെറുതെ ഒന്നറിഞ്ഞു നോക്കിയതാ..
അതിനിനി പറയാത്ത വാക്കുകൾ ഇല്ല..
അവിടെ ആരാ ഉള്ളെ എന്നൊക്കെ പറഞ്ഞോണ്ട്. ഇത്ത കട്ട കലിപ്പ്..
എന്നാലിനി അവിടെ കൂടിക്കോ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..
അതെല്ലാം കേട്ടു എനിക്ക് ചിരിയാണ് വന്നത്.
മോളെവിടെ എന്നുള്ള ചോദ്യം ഞാനിട്ടതും ഇത്ത എന്തിനാ അവിടെ ജെറിയുടെ വീട്ടിലില്ലേ അവളെ കൊഞ്ചിച്ചോ എന്നൊക്കെ പറഞ്ഞോണ്ടിരുന്നു..
ഇത്തക്കും ജെറിയുടെ വീട്ടുകാരെ ഇപ്പൊ നല്ലോണം അറിയാം ഫോണിലൂടെ മാത്രമേ കണ്ടിട്ടുള്ളു വെങ്കിലും എന്തോ അവരുമായിട്ട് ഇത്താക്ക് എന്നെക്കാളും കൂടുതൽ ബന്ധം ഉള്ള പോലെ തോന്നാറുണ്ട് എനിക്ക്.