ആ അത് നല്ലതാ പോയി ഒന്നുറങ്ങിയാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ കൂടെ അകത്തോട്ടു വന്നു.
ഞാൻ അമ്മായിയുടെ അടുത്ത് പോയി വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു കൊണ്ട് മേലേക്ക് കയറി ഇനി ഒരുറക്കം ഉറങ്ങിയാലോ ശരീരതിന്നു ഒരു ഉണർവ് ഉണ്ടാകു.
മേലെ എത്തിയതും ഞാൻ ബെഡ്‌ഡിലേക്ക് ഒരൊറ്റ ചാട്ടം ആയിരുന്നു ഉറക്കം കണ്ണുകളെ പിടിച്ചു തുടങ്ങിയപ്പോയാണ് ഇത്തയുടെ വരവ്.
ഇത്ത റൂമിലേക്ക് കയറി അതകടച്ചു കൊണ്ട് ac ഓണാക്കി.
താങ്ക്സ്.
എന്തിന്
Ac ഓണാക്കി തന്നതിന്. എന്ന് പറഞ്ഞോണ്ട് ഞാൻ ബ്ലാങ്കേറ്റെടുത്തു മൂടി..
ഹോ അതിനാണോ താങ്ക്സ്.
അതേ ഞാൻ മറന്നു പോയതാ.
ഉറക്കം കണ്ണിലേക്കു അടിച്ചപ്പോ വേഗം കയറി കിടന്നത.
ഹ്മ് അപ്പൊ ഉറങ്ങുകയാണോ.
അതേ ഉറക്കം വന്നാൽ പിന്നെ ഉറങ്ങാതെ പറ്റില്ലല്ലോ…
എന്നാ ഞാനും ഉണ്ട്..
അത് ഇത്തയുടെ ഇഷ്ടം.
അതെന്താ നിനക്ക് ഇഷ്ടമല്ലേ..
ഹോ ഇപ്പൊ പറ്റുന്നുണ്ടാവില്ല അല്ലെ.
അതേ അതുകൊണ്ടാണല്ലോ വന്നപ്പോ എന്തിനാ വന്നേ എന്ന് ചോദിച്ചത്..
നീ അത് വിട്ടില്ലേ ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ചോദിച്ചതല്ലേ.
എന്റെ സൈനു വരുന്നതിൽ എനിക്ക് സന്തോഷം അല്ലെ ഉള്ളു
അതിന്നു വേണ്ടി കാത്തിരിക്കുകയല്ലായിരുന്നോ.
എത്രദിവസമായി നീ പോയിട്ട്.എന്നറിയുമോ നിനക്ക്.
അന്നുമുതൽ ദെ നിന്നെ കാണുന്നവരെ എത്ര ആഗ്രഹിച്ചിരുന്നു എന്നറിയുമോ.
ഓരോ ദിവസവും തള്ളി നീക്കാൻ ഞാൻ അനുഭവിച്ച പാട്.. എനിക്കെ അറിയൂ.
എന്നിട്ടാണോ അങ്ങിനെ ചോദിച്ചേ.
ഞാൻ ചോദിച്ചത് സൈനുവിന് ഇഷ്ടമായില്ലേൽ ഇനി അങ്ങിനെ ചോദിക്കില്ല ഉറപ്പായിട്ടും.
നീ ഇന്നലെ വിളിച്ചപ്പോ അങ്ങിനെ പറഞോണ്ടല്ലേ. സോറി.
ഹ്മ്..
മോളെവിടെ.
അവൾ ഷമിയുടെ അടുത്തുണ്ട്.
അവൾ ഉറങ്ങി എണീറ്റത. ഇപ്പൊ.
നിന്നെ ഉറങ്ങാൻ സമ്മതിക്കില്ല അതാ ഞാൻ അവളെ അവിടെ ആക്കിയേ.
എന്നാലേ ഇങ്ങോട്ട് അടുത്തുവാഇതിനുള്ളിലേക്ക് കയറി വായോ എന്ന് പറഞ്ഞോണ്ട് ഞാൻ ബ്ലാങ്കറ്റ് ഉയർത്തി പിടിച്ചു.
ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത അതിനുള്ളിലേക്ക് കയറി എന്നെ കെട്ടിപിടിച്ചു നെഞ്ചിലേക്ക് തലയും ചായ്ച്ചു കിടന്നു..
ഇപ്പൊ എങ്ങിനെ സന്തോഷം ആയോ എന്റെ സലീനാക്ക്. ഇപ്പോ മനസ്സിലായോ ഞാൻ എന്തിനാ വന്നേക്കുന്നേ എന്ന്.