എന്നാ ഇനി എഴുന്നേൽക്കാൻ നോക്ക് ഉമ്മ മോനെ കാണാതെ വിഷമിക്കുന്നുണ്ടാകും.
ഞാൻ ചായ എടുത്തു വെക്കാം രണ്ടാളും തായേക്ക് പോര്..
എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റതും ഞാൻ ഇത്തയുടെ കൈപിടിച്ച് അവിടെ തന്നേ കിടത്തി.
കുറച്ചു നേരം കൂടെ ഞങ്ങടെ കൂടെ കിടന്നോണ്ട് ഇത്ത വീണ്ടും എണീറ്റു.
മതി ഇനി രാത്രി ഇപ്പൊ ഞാൻ തായേക്ക് പോയി ചായ ഉണ്ടാക്കി വെക്കാം..
ഷമിയും സബിയും ഇല്ലേ അവിടെ.
അതൊക്കെ ഉണ്ട് എന്നാലും എന്റെ കൈകൊണ്ടു ഞാനുണ്ടാക്കി തരുന്ന പോലെ ആകില്ലല്ലോ.
ഹോ എന്നാ ആയിക്കോട്ടെ പോയി നല്ല ഒരു കിടിലൻ ഹയ ഉണ്ടാക്കിക്കോ. പഴയ ആ കൈപുണ്യം ഒക്കെ ചേർത്ത്..
ഹ്മ് എന്റെ സൈനുവിന് വേണ്ടി ആകുമ്പോ അത് സ്പെഷ്യൽ അല്ലെ
വേഗം വരണേ മോളെയും കൊണ്ട്.
ഹ്മ് എന്ന് പറഞ്ഞു ഞാനും എണീറ്റു മോളെ ബെഡിൽ ഇരുത്തികൊണ്ട് ബാത്‌റൂമിലേക്ക് ഓടി.
അത് കണ്ടു ചിരിച്ചോണ്ട് ഇത്ത തായേക്കും…
ഞാൻ ആവിശ്യ സർവിസ് എല്ലാം നടത്തികൊണ്ട് മോളെയും എടുത്തു തായേക്ക് ചെന്നു.
അല്ല എണീറ്റോ രണ്ടുപേരും എന്ന് പറഞ്ഞോണ്ട് ഷമി എന്നെ തന്നേ നോക്കുന്നുണ്ടായിരുന്നു..
എന്താടി ഇങ്ങിനെ നോക്കാൻ..
നീ കണ്ണാടിയിൽ ഒന്ന് പോയി നോക്ക് അപ്പൊ അറിയാം.
.
ഞാൻ കണ്ണാടിയുടെ അരികിൽ പോയി നോക്കിയതും. എനിക്ക് ചിരിയാണ് വന്നത്.
ഞാൻ സ്വയം ചിരിച്ചോണ്ട് കവിളൊന്നു തടവി.
അത് കണ്ടു ഷമി.
അതേ വന്നപ്പോൾ തന്നേ വേണമായിരുന്നോ..
എന്താടി പെണ്ണെ നീ പറയുന്നേ.
അത് മോൾ കടിച്ചതാ.അല്ലാണ്ട് നീ വിചാരിക്കുന്നപോലെ ഒന്നും ഇല്ല. പെണ്ണെ.
അതേ മോൾ കടിച്ചതും ഉമ്മ കടിച്ചതും തിരിച്ചറിയാത്ത പൊട്ടിയൊന്നും അല്ല മോനെ ഞാൻ.
ഉമ്മ കാണുന്നതിന് മുന്നേ എന്തെങ്കിലും ചെയ്തു അതൊന്നു നേരെയാക്കാൻ നോക്ക്.
എന്നെക്കാളും വേഗം നിന്റെ ഉമ്മാക്ക് മനസ്സിലാകും ഓർമയുണ്ടായിക്കോട്ടെ.
അത് കേട്ടതും ഞാൻ കണ്ണാടിയുടെ അടുത്ത് ചെന്നു വെള്ളമെടുത്തു തേയ്ച്ചു തേയ്ച്ചു കുറെ ഒക്കെ മാറ്റി.
അപ്പോയെക്കും ഇത്തയുടെ വിളി കേട്ടു ചായ കുടിക്കാൻ..