എന്ന് പറഞ്ഞോണ്ട് ഞാൻ കിടന്നു . ഇത്ത എന്റെ തലയിൽ തലോടി കൊണ്ടിരുന്നു…
എപ്പോയോ ഉറക്കത്തിലേക്കു വീണ ഞാൻ കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരുന്നു… ഇത്തയെ അടുത്ത് കാണാത്തതു കൊണ്ട് ഞാൻ എണീറ്റു ബാത്‌റൂമിൽ പോയി വന്നു ഡ്രെസ്സെല്ലാം എടുത്തണിഞ്ഞു കൊണ്ട് താഴേക്കു ചെന്നു…
ഇത്ത ചായ നൽകി കൊണ്ട് എന്നെ സ്വീകരിച്ചു…
ചായ കുടിച്ചിണ്ടിരിക്കുമ്പോൾ ഇത്ത ആരും കേൾക്കാതെ എന്റെ അരികിൽ വന്നൊണ്ട് സൈനു നീ മറക്കല്ലേ വാങ്ങിയെച്ചും വായോ..
ഇല്ല ഇത്ത ഞാൻ കൊണ്ട് വരാം എന്ന് പറഞ്ഞോണ്ട് ബൈക്കുമെടുത്തു നേരെ പുറത്തേക്കു പോയി
അധികം വൈകാതെ ഞാൻ വീട്ടിൽ തിരിച്ചെത്തി ഇത്തയെ അതെല്പിച്ചു.
കൊണ്ട് ഞാൻ വീണ്ടും വണ്ടിയെടുത്തു കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി.അവരുമായി കമ്പനി അടിച്ചു നിൽക്കുമ്പോയാണ്
എന്റെ ഫോൺ റിങ് ചെയ്യുന്നത് ഞാനെടുത് നോക്കിയപ്പോൾ ഷമിയായിരുന്നു.
ഹലോ എന്താടി രാവിലെ തന്നേ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ.
അതേ വാങ്ങേണ്ടതുണ്ട്.
എന്താ.
ഒരു തൊട്ടിൽ വാങ്ങി പോരെ ഇനിയിപ്പോ അതാണല്ലോ വേണ്ടത്.
ആർക്കു നിനക്ക് വേണ്ടിയോ..
എന്നെ തൊട്ടിലിൽ കിടത്തി ആട്ടുകയൊന്നും വേണ്ടേ.
ഇവിടെ ഒരാൾക്ക് വേണ്ടി വരും മോനെ.
രണ്ടും കൂടി ആഘോഷിച്ചപ്പോ ഇങ്ങിനെയാകും എന്ന് പ്രധീക്ഷിച്ചില്ലല്ലോ..
എന്താടി നീ പറയുന്നേ.
അതേ സൈനു നീയൊരു ബാപ്പ ആകാൻ പോകുന്നേടാ.
അതെങ്ങിനെ നിനക്കറിയാം.
ഞാനല്ലേ നോക്കിയത്.
എന്ത്.
നീ കുറച്ചു മുന്നേ വാങ്ങി വന്നില്ലേ അതിൽ..
ഹോ..
എന്നാലേ ഇനിയെന്താണ് ചെയ്യേണ്ടത് ഷമി.
എന്നോടാണോ ചോദിക്കുന്നെ.
ഞാനന്നെ പറഞ്ഞതല്ലേ രണ്ടിനോടും അപ്പൊ കേട്ടില്ലല്ലോ. ഇനി എന്താണെന്ന് വെച്ചാ ആയിക്കോ.
ഷമി നീ ഫോൺ വെക്കല്ലേ വെക്കല്ലേ. നിന്റെ താത്ത അടുത്തുണ്ടോ.
ഹ്മ് ഉണ്ട് ആകെ വിഷമിച്ചിരിക്കുകയാ.
എന്തിന്.
എന്തിനെന്നോ.
നിനക്കത് പറഞ്ഞാൽ മതി.
ഞങ്ങൾ എങ്ങിനെ നിന്റെ ഉമ്മയുടെയും ഉപ്പയുടെയും മുഖത്തു നോക്കും.
അവര് എത്ര വിശ്വസിച്ച ഞങ്ങളെ ഇവിടെ നിറുത്തിയിരിക്കുന്നെ.
ഇതും പറഞ്ഞോണ്ട് നിന്റെ ഉമ്മയുടെ അടുത്തേക്ക് പോകാൻ പറ്റുമോ സൈനു.
അയ്യോ പോകല്ലേ ഞാൻ അങ്ങോട്ട് വരാം