ഞാൻ : ചേച്ചി… അപ്പോ മാഡം കണ്ടോ?
ചേച്ചി : കണ്ടു, ഷീനയും കണ്ടു
ഞാൻ : ശ്യേ…
ചേച്ചി : ആദ്യം നീ എന്തെങ്കിലും മോഷ്ടിക്കാൻ കേറിയതാണ് എന്നാണ് അവർ വിചാരിച്ചത്, അവര് രണ്ടുപേരും രാത്രി തന്നെ ഓഫീസിൽ വന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കി, പിന്നെ കാര്യമായിട്ട് ഒന്നും ഈ ഓഫീസിൽ നഷ്ടപ്പെടാനും ഇല്ലല്ലോ… ഈ കമ്പ്യൂട്ടർ മാത്രമല്ലേ ഉള്ളൂ , പിന്നീടാണ് മാഡം അത് ശ്രദ്ധിച്ചത്,… ബാത്റൂമിൽ ഊരിയിട്ടത് മുറിയിൽ അഴയിൽ കിടക്കുന്നു.
ഞാൻ : ശ്യേ.. നാണക്കേട്, അപ്പോൾ ചേച്ചിയോട് എപ്പോഴാണ് മാഡം പറഞ്ഞത്
ചേച്ചി : നിന്നെ കൈയോടെ അന്ന് പൊക്കിയതിനുശേഷം,
ഞാൻ : എന്നിട്ട് ചേച്ചിനെ ഇതിനെ കുറിച്ച് എനിക്കൊരു സൂചന തരാഞ്ഞത്…? ഞാൻ പിന്നീട് വിളിച്ചാരുന്നല്ലോ
ചേച്ചി : കാര്യം ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മാഡത്തിനെ കുറിച്ച് നിന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നുള്ളത് നേരാണ്, പക്ഷേ ഞാൻ നീ ഇങ്ങനെയൊക്കെ കാണിക്കും എന്ന് വിചാരിച്ചില്ല
ഞാൻ : പക്ഷേ മാഡം ഇതിനെപ്പറ്റി ഒന്നും എന്നോടും പറഞ്ഞില്ലല്ലോ
ചേച്ചി : ഇനിയിപ്പോ എന്തിനാ അതിനെപ്പറ്റി പ്രത്യേകിച്ച് പറയുന്നത്, നീ മാഡത്തിന്റെ മുന്നിൽ വച്ച് തന്നെയല്ലേ തോന്നിവാസം കാണിച്ചത്
ഞാൻ : അപ്പോൾ ശരിക്കും എന്നെ ടെസ്റ്റ് ചെയ്തതാണല്ലേ?
ചേച്ചി : ആണ്… അല്ലെങ്കിൽ കാറോടിക്കാൻ വന്നവന് കാറോടിച്ചാൽ പോരെ.. എന്തൊക്കെ ചെയ്യാൻ പറയുമ്പോൾ ആരെങ്കിലും ചെയ്യുമോ
ഞാൻ : മാഡം പിന്നെയും കുഴപ്പമില്ല ചേച്ചി….. പക്ഷെ ഷീന ചേച്ചീനെ കൊണ്ട് ഒരു രക്ഷയും ഇല്ല
ചേച്ചി : ഞങ്ങൾ പോന്നു കഴിഞ്ഞിട്ട് അന്ന് അവിടെ എന്താ സംഭവിച്ചത് ശരിക്കും, മേടം എന്ത് സന്തോഷത്തിലാണ് കാര്യമൊക്കെ പറഞ്ഞത്
ഞാൻ : മാഡം ചേച്ചിയോട് അതൊക്കെ പറഞ്ഞോ?
ചേച്ചി : എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും എന്നോട് എല്ലാം പറയാറുണ്ട് മാഡം