മാഡവും ഒന്നും പറഞ്ഞില്ല
ഷീന : അല്ല നീ പോണെങ്കിൽ പൊക്കോ, പക്ഷേ ഇതു നീ കണ്ടിട്ട് പോയാൽ മതി
അതും പറഞ്ഞ് ഷീന ചേച്ചി ഫോൺ എടുത്തു എന്റെ നേരെ നീട്ടി ഒരു വീഡിയോ പ്ലേ ചെയ്തു കാണിച്ചു..
ഫസ്റ്റ് വീഡിയോ ഞാൻ അന്ന് രാത്രി ഓഫീസിൽ കയറുന്നത് ആയിരുന്നു, അതിൽ സമയം വരെ ഉണ്ട്
ഷീന : ഇത് വെച്ച് ഞങ്ങൾക്ക് വേണമെങ്കിൽ ഒരു കമ്പ്ലൈന്റ് കൊടുക്കാം, എന്തെങ്കിലും മോഷണം പോയെന്നും പറയാം, അല്ലെങ്കിൽ നീ ചെയ്തത് നിനക്ക് എന്താണ് പറയാമല്ലോ,
അയ്യോ അതും പറയാൻ പറ്റില്ലല്ലോ… പറഞ്ഞ ഷഡി കള്ളൻ ആവൂലെ
എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വേറെയും ഫോട്ടോയും.. വീഡിയോ കാണിച്ചു
അതിൽ ഞാൻ കുറച്ചു മുന്നേ തുണി കഴുകി വിരിക്കുന്നതും, അന്ന് ഷീന ചേച്ചി ഫ്ലാറ്റിൽ ഉണ്ടായിരുന്നപ്പോൾ ഞാൻ ഷർട്ട് ഒന്നുമില്ലാതെ ഷഡി ഒക്കെ പിടിച്ചു നിൽക്കുന്ന ഫോട്ടോസ് ഒക്കെ ആയിരുന്നു
ഷീന : ഇത് ആരെയും കാണിക്കാൻ ഒന്നുമല്ല, ചുമ്മാ എടുത്ത വീഡിയോസും ഫോട്ടോസും ആണ്, പിന്നെ നാളെ നീ വല്ല കല്യാണമൊക്കെ കഴിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ അവൾക്കു അയച്ചു കൊടുക്കാമല്ലോ , നീ പെണ്ണുങ്ങളുടെ അടിവസ്ത്രം ഒക്കെ കട്ടെടുക്കുന്ന ഒരു ഞരമ്പനാണ്, അന്ന് നിന്നെ കയ്യോടെ പിടിച്ചതാണ് എന്നൊക്കെ പറയാലോ
അതൊക്കെ കണ്ടു കഴിഞ്ഞപ്പോൾ എന്റെ കയ്യും കാലും തളർന്നു പോകുന്ന പോലെ എനിക്ക് തോന്നി, ഞാൻ ശരിക്കും മാനസികമായി തളർന്നു
ഇതൊക്കെ കണ്ടുകൊണ്ട് നിന്ന സെലിൻ ചേച്ചിയുടെ മുഖത്ത് ഒരു പുച്ഛത്തോടെ കൂടിയുള്ള ചിരിയായിരുന്നു
ഷീന : അപ്പോ നീ പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ രാവിലെ എന്റെ വീട് വരെ ഒന്ന് വരണം, കുറച്ചു പണിയുണ്ട്… വെറുതെ വേണ്ട ചെയ്യുന്നതിനുള്ള പൈസ തരും
എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ ആകെ കണ്ണിൽ ഇരുട്ടു
കേറി നിൽക്കുന്ന ഒരു അവസ്ഥയായിരുന്നു
അപ്പോഴാണ് മാഡത്തിന് ഒരു കോൾ വന്നത്, ലോഡ്ജിൽ പണി ഏറ്റു നടത്തുന്ന കോൺട്രാക്ടർ ആണ്,