സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു ശബ്ദം താഴ്ത്തി സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു
സെലിൻ : പുറത്തോട്ടൊക്കെ പോകാം.. അതൊക്കെ നിന്റെ ഇഷ്ടമാണ്, നിനക്ക് സമയം കിട്ടുമ്പോൾ ഒക്കെ നമ്മുടെ അടുത്തോട്ട് ഒക്കെ വാ, എനിക്ക് മറയൂർ, കാന്തല്ലൂർ ഭാഗത്തൊക്കെ കുറച്ച് തേയിലത്തോട്ടത്തിന്റെയും സ്റ്റോബറിയുടെയും കരിമ്പിന്റെയൊക്കെ പരിപാടിയുണ്ട്, അതിന്റെ വരവും പോക്കും ഒകെ നോക്കിയും പിന്നെ ഇടക്കൊക്കെ തോട്ടത്തിൽ ഒക്കെ ഒന്ന് പോകാൻ പറ്റുമെങ്കിൽ നീ എന്റെ ഒപ്പം കൂടിക്കോ, നിനക്ക് ഇവിടെ കിട്ടുന്നതിനേക്കാളും ശമ്പളം ഒക്കെ ഞാൻ തരാം
ഞാൻ മറുപടിയൊന്നും പറയാതെ ആലോചിച്ചു നിന്നു… എന്റെ നിൽപ്പും മട്ടും ഒക്കെ കണ്ടപ്പോൾ എനിക്ക് താല്പര്യമുണ്ട് എന്ന് തോന്നിയതുകൊണ്ട് ആകാം
സെലിൻ : പിന്നെ ഉള്ളത് ഞാൻ തുറന്നു പറയാം.. നീ അവക്കുവേണ്ടി ചെയ്തു കൊടുക്കുന്നതെല്ലാം എനിക്കും ചെയ്തു തരണം.. ഞാൻ പറയുന്നതെല്ലാം ഞാൻ പറയുന്നിടത്ത് വച്ച് നീ ചെയ്തു തരേണ്ടി വരും, പക്ഷേ അതുകൊണ്ട് ഗുണം നിനക്കും ഉണ്ട് നമ്മുടെ തോട്ടത്തിൽ നല്ല അടിപൊളി തമിഴത്തിമാരൊക്കെയുണ്ട്.. നീ വാ നമുക്ക് തകർക്കാം
പക്ഷേ എനിക്ക് ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല, ഞാനൊരു പൊട്ടനെപ്പോലെ അവിടെ അങ്ങനെ നിന്നു
അപ്പോഴേക്കും ഷീന ചേച്ചി റൂമിലേക്ക് കേറി വന്നു
ഷീന : നമുക്ക് ഇറങ്ങിയാലോ?
സെലിൻ ചേച്ചിയോട് ഷീന ചേച്ചി ചോദിച്ചു
സെലിൻ : ആ നമുക്ക് ഇറങ്ങാം എനിക്കിനി അടിമാലി വരെ പോകേണ്ടതല്ലേ
ഷീന എന്നോട് : ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ, നാളെ രാവിലെ വീട്ടിലോട്ടു വന്നേക്കണം…. പുറമേ കുറച്ചു പണിയുണ്ട്, പിന്നെ അകത്തും… എന്നുപറഞ്ഞ് ഒരു ആക്കിയ ചിരി ചിരിച്ചു
അതും പറഞ്ഞ് ഷീന ചേച്ചി ഓഫീസിൽ നിന്നും പുറത്തേക്ക് ആദ്യമേ ഇറങ്ങി
ഷീന ചേച്ചി ഓഫീസിൽ നിന്നും ഇറങ്ങിയത് കണ്ട സെലിൻ ചേച്ചി എന്റെ അടുത്തേക്ക് വന്നു പിന്നെയും പതിയെ ശബ്ദം കുറച്ചു പറഞ്ഞു… ഒന്നു കളിയാക്കുന്ന രീതിയിൽ