മാഡം 1 [Vyshak]

Posted by

 

ലിജ : പഴയ മാഡം ആയിരുന്നെങ്കിൽ കാർ ഒന്നും എടുക്കാൻ സമ്മതിക്കില്ല

 

ഞാൻ : അതെന്താണ്?

 

ലിജ : ഒടുക്കത്തെ പിശുക്കാണ്, പക്ഷേ ഇപ്പോൾ എന്തോ മാറ്റം ഒക്കെയുണ്ട്.. സാധാരണ മാഡം ഇവിടെ വന്നു നിൽക്കുമ്പോൾ എനിക്ക് വീട്ടിൽ പോകാൻ പറ്റില്ല.. ഇതിപ്പോൾ നീ ഉള്ളതുകൊണ്ടാണ്

 

ഞാൻ : അത് എനിക്ക് മനസിലായി

 

ലിജ : പക്ഷേ നിന്നോട് ഒരു സ്നേഹത്തോടെ പെരുമാറ്റം ആണല്ലോ.. നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ല?

 

ഞാൻ : ആ എനിക്കും തോന്നി.. അന്ന് ആദ്യത്തെ രണ്ട് ദിവസം മാത്രമേ ഞാൻ മാഡത്തിന് അങ്ങനെ കണ്ടുള്ളൂ.. പിന്നെയൊക്കെ മാഡം കുറച്ചു സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്

 

ലിജ : മേടത്തിന്റെ ഒറ്റക്കുള്ള ഒരു ജീവിതം അല്ലേ.. നീ ഇടക്കിടക്കൊക്കെ ചെല്ലുന്നത് കൊണ്ട് ഇഷ്ടം ആയിരിക്കും നിന്നോട്

 

ഞാൻ : സത്യം പറഞ്ഞാൽ മാഡത്തിനുവേണ്ടി എന്ത് ചെയ്യാനും എനിക്കൊരു കുഴപ്പമില്ല ചേച്ചി, ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ഇതൊക്കെ ഭയങ്കര ഇഷ്ടമാണ്, ഷീന ചേച്ചിയെ കൊണ്ടുള്ള കുഴപ്പം മാത്രമേ ഉള്ളൂ

 

ലിജ : അവൾ ഒരു തന്റടിയാണ്, പിന്നെ നിന്റെ കയ്യിലിരിപ്പ് അത്രേ നല്ലതു ഒന്നുമല്ലല്ലോ, നീ ഒന്ന് ആലോചിച്ചു നോക്കിക്കേ നീ ഇങ്ങനെ കാണിക്കുന്നത് വേറെ വല്ലവരുമാണ് കണ്ടിരുന്നതെങ്കിൽ നിന്റെ അവസ്ഥ എന്തായിരിക്കും എന്ന്

 

ഞാൻ : അതും ശെരിയാണ്.. അതല്ല നമ്മുടെ ആ ലോഡ്ജിന് സ്യൂട്ട് റൂം ഒക്കെ ഉണ്ടോ?

 

ലിജ : ആ മുകളിൽ നല്ലൊരു റൂം ഉണ്ട്, ഫാമിലി മെമ്പേഴ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂ, പുറത്തു കൊടുക്കാറില്ല.. മാഡം ആണെങ്കിലും ഒന്നോ രണ്ടോ തവണ അത് ഉപയോഗിച്ചിട്ടുള്ളൂ , മാഡത്തിന് ലോഡ്ജ് കേറുന്നത് അത്ര വലിയ ഇഷ്ടമല്ല

 

ഞാൻ : ഓഫ്‌സിൽ ഒറ്റക് കിടക്കുന്നതിലും നല്ലതു അതാണ്‌

 

ലിജ : അതെ… പിന്നെ സാധാരണ മാഡം ഒന്നോ രണ്ടോ ദിവസൊക്കെ വന്ന് നിൽക്കാറുള്ളൂ, അതും ഓഫീസ് വർക്കിംഗ് ഉള്ള ദിവസങ്ങളിൽ ആണ് വരാറ്.. അതാകുമ്പോൾ രാവിലെ സമയത്തൊക്കെ ഓഫീസിൽ സ്റ്റാഫ് ഒക്കെ ഉണ്ടാകുമല്ലോ.. പിന്നെ രാത്രി ഞാൻ കൂടെ നിൽക്കാനാണ്. പതിവ്.. പക്ഷേ ഇത് 5-6 ദിവസം നിൽക്കാനുള്ളത് കൊണ്ടായിരിക്കും മുകളിലേക് പോയത്

Leave a Reply

Your email address will not be published. Required fields are marked *