മാഡം 1 [Vyshak]

Posted by

 

ഞാനാ കിടപ്പ് കുറച്ചുനേരം കണ്ട് ആസ്വദിച്ചിരുന്നു

 

അപ്പോൾ തന്നെ ഷീന ചേച്ചിയുടെ അടുത്ത കോൾ വന്നു

 

ഷീന : എത്ര പ്രാവശ്യം വിളിക്കണോടാ നിന്നെ!???

 

ഞാൻ : ഉറക്കം ആയിരുന്നു ചേച്ചി..

 

ഷീന : ആഹാ… നീ ഒരു 10-20 മിനിറ്റ് കൊണ്ട് റെഡിയായി റോഡിൽ വന്നു നിൽക്ക്, ഞാൻ ഇവിടെ അടുത്തുണ്ട്..

 

ഞാൻ : ഇത്രേം നേരത്തെ വരണോ?

 

ഷീന : എടാ ഞരമ്പേ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി.. ഞാൻ വരുമ്പോൾ അവിടെ നിന്നെ കണ്ടില്ലെങ്കിൽ എന്റെ വായിൽ ഇരിക്കുന്നത് നീ കേൾക്കും

 

എന്നും പറഞ്ഞ് ചേച്ചി ഫോൺ വെച്ചു

 

ഞാൻ ഇനി ചേച്ചീനെ ദേഷ്യം പിടിപ്പിക്കേണ്ട എന്നോർത്ത് 10 മിനിറ്റ് കൊണ്ട് കുളിച്ച് റെഡിയായി വന്നു

 

അപ്പോഴേക്കും മാഡം എഴുന്നേറ്റ്

 

മാഡം : ഇത്രേം രാവിലെ എങ്ങോട്ടാ?

 

ഞാൻ : ഷീന ചേച്ചി വരുന്നുണ്ട്, റെഡി ആയി നില്കാൻ പറഞ്ഞു

 

പക്ഷേ മാഡം മറുപടിയൊന്നും പറഞ്ഞില്ല, ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞ് താഴത്തേക്ക് ചെന്നു

 

താഴത്ത് ഒരു അഞ്ചുമിനിറ്റ് നിന്നപ്പോൾ തന്നെ ഷിന ചേച്ചി വന്നു

 

ഒരു സ്കൂട്ടറിനാണ് വന്നത്

 

ജിമ്മിൽ പോയിട്ടുള്ള വരവാണ്, ഒരു ടൈറ്റ് ബനിയനും… ടൈറ്റ് പാന്റും… ഷൂസും ആണ് വേഷം

 

ആകെ വിയർത്തു കുളിച്ചു ഇരിക്കുകയാണ് ചേച്ചി

 

അങ്ങനെ ഞാൻ സ്കൂട്ടറിന്റെ പിന്നിൽ കയറി ചേച്ചിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു

 

കഴുത്തിൽ ഒക്കെ വിയർപ്പിന്റെ തുള്ളികൾ നിൽക്കുന്നത് കാണാം, അതുകൂടാതെ നല്ല വിയർപ്പിന്റെ മണവും ഉണ്ട്

 

അരമണിക്കൂറോളം എടുത്തു ചേച്ചിയുടെ വീട്ടിലെത്താൻ, എന്നാൽ വീട് എത്തുന്നത് വരെ ചേച്ചി എന്നോട് ഒന്നും തന്നെ മിണ്ടിയില്ല

 

ഇതിനുമുമ്പ് മാഡത്തിനെ ആക്കുവാൻ ഇവിടെ വന്നിട്ടുണ്ടെങ്കിലും വീട് ഞാൻ ആദ്യമായാണ് കാണുന്നത്,

 

കുറച്ചു പഴയ വീട് ആണെങ്കിലും നല്ല വലിയ വീടാണ്, നല്ല മുറ്റവു.. വീടിന്റെ പിൻഭാഗത്തേക്ക് കുറെ പറമ്പും അതിൽ നിറച്ചു മരങ്ങളും ഒക്കെ ആയി നല്ല അന്തരീക്ഷമാണ്, അടുത്തൊന്നും വേറെ വീടുകൾ ഒന്നും കാണ്മാനില്ല

Leave a Reply

Your email address will not be published. Required fields are marked *