എന്നോട് വീടിന്റെ പുറകിലേക്ക് വരാൻ പറഞ്ഞു ചേച്ചി അകത്തേക്ക് പോയി
ഞാൻ പുറകിലോട്ട് നടക്കുമ്പോൾ വീടിന്റെ ഒരു ജനലിലൂടെ അകത്തേക്കു നോക്കിയപ്പോൾ ഒരു വല്യപ്പനും വല്യമ്മയും ടിവി കാണുന്നുണ്ട്, അപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി ചേച്ചി ഇവിടെ ഒറ്റക്കല്ല താമസം എന്ന് ആലോചിച്ചപ്പോൾ
വീടിന്റെ പുറകിൽ അത്യാവശ്യ നല്ല വലിയ പറമ്പാണ്, അതിൽ തന്നെ കുറെ പച്ചക്കറികളും വാഴകളും ഒക്കെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്, പറമ്പിന്റെ ഒരു മൂലക്കായ് ഒരു ഷെഡ് പോലെയും പണിതിട്ടുണ്ട്
പെട്ടെന്ന് വീടിന്റെ മുൻഭാഗത്ത് വണ്ടി വന്നു നിന്ന പോലെ ഒരു ശബ്ദം കേട്ടു, ആരായിരിക്കും എന്നോർത്ത് എന്റെ നെഞ്ച് ചെറുതായി ഇടിക്കാൻ തുടങ്ങി.
ആരായിരിക്കും എന്ന് അറിയാൻ ഞാൻ പതിയെ ചെന്ന് നോക്കി, വല്യപ്പച്ചനെയും വല്യമ്മച്ചിയും കൊണ്ട് പോകാൻ വന്ന ഒരു ഓട്ടോറിക്ഷയാണ്,
അപ്പോ എന്റെ നെഞ്ചിടിപ്പ് പിന്നെ കൂടാൻ തുടങ്ങി, ഞാൻ അപ്പോൾ തന്നെ പുറകിലോട്ട് ചെന്ന് നിന്നു
അപ്പോഴേക്കും ഷിനു ചേച്ചി വന്നു എന്നെ അകത്തേക്ക് വിളിച്ചു
ഞാൻ അകത്തേക്ക് കയറിയപ്പോൾ എന്നോട് നീ ഒന്നും കഴിച്ചില്ലല്ലോ എന്ന് ചോദിച്ചു
ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു, ഷീന ചേച്ചിയുടെ വായിൽ നിന്നും അങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
ചേച്ചി അകത്തേക്ക് പോകും വഴി അവിടെ തൂക്കി ഇട്ടിരുന്ന ഒരു വാഴക്കുലയിൽ നിന്നും എനിക്ക് രണ്ടു പഴം ഉരിഞ്ഞു തന്നു, എന്നിട്ട് എന്നോട് അകത്തേക്ക് പോയി ഇരുന്നോളാൻ പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഗ്ലാസ് ചായ ഒകെ തന്നു ചേച്ചി എന്റെ ഒപ്പം ഇരുന്ന് കുറെ നേരം എന്നോട് നല്ല രീതിയിൽ സംസാരിച്ചു
സത്യം പറഞ്ഞാൽ എനിക്ക് ഒരു സ്വപ്നമാണോ എന്നൊക്കെ തോന്നുകയായിരുന്നു
എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയി ഡ്രസ്സ് ഒക്കെ മാറിയിട്ട് വരാം ആകെ വിയർത്തു കുളിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ചേച്ചി അകത്തേക്ക് പോയി
ഇട്ടിരിക്കുന്ന ബനിയനും പാന്റും വിയർപ്പ് കൊണ്ട് ശരീരത്തിൽ ഒട്ടിയിരിക്കുന്നത് കൊണ്ട് തന്നെ.. ചേച്ചിയുടെ ശരീരത്തിന്റെ ഭംഗി നല്ലതുപോലെ തെളിഞ്ഞു കാണാമായിരുന്നു