ഞാൻ : എനിക്കും നല്ല പേടിയുണ്ട് ചേച്ചി, പക്ഷേ അന്ന് ഫ്ലാറ്റിൽ നടന്നത് പോലെയൊക്കെയാണെങ്കിൽ വലിയ കുഴപ്പമില്ല
ചേച്ചി : അതിനുമാത്രം സമയമൊന്നും അവൾക്ക് കിട്ടിയില്ലല്ലോ
ഞാൻ : അതും ശരിയാണ്, കിട്ടിയ മൂന്നു നാല് മണിക്കൂർ കൊണ്ടുതന്നെ എന്റെ ആണൊത്തും അല്ലെങ്കിൽ ആത്മ അഭിമാനം ഒക്കെ ഇല്ലാതാക്കി കളഞ്ഞു
ചേച്ചി : ഓ പിന്നെ നീ വലിയ കഥയും ഒന്നും പറയണ്ട, നീ ഈ പറഞ്ഞ സാധനം ഒകെ ഉള്ളവൻ ആണല്ലോ പെണ്ണുങ്ങളുടെ ഷഡ്ഡി മണക്കാൻ നടക്കുന്നത് (പുച്ഛത്തോടെ )
ഞാൻ : (ചമ്മലോടെ ) അത് പിന്നെ ചേച്ചി….. അറിയാതെ പറ്റി പോയതല്ലേ,അത് മാത്രവുമല്ല ഇതുവരെ പരിചയമില്ലാത്ത ഒരാളുടെ അടുത്ത് ആരെങ്കിലും അടിവസ്ത്രം ഒക്കെ കൊടുക്കുമോ? .. മേടം അന്ന് എന്റെ കൈയിലേക്ക് അതൊക്കെ തരുന്നത് കണ്ടപ്പോൾ…… എല്ലാംകൂടി ചിന്തിച്ചപ്പോൾ അങ്ങനെയൊക്കെ
പറ്റിപ്പോയതാണ്
ചേച്ചി : അത് ശരിയാണ് പരിചയമില്ലാത്ത ഒരാളുടെ അടുത്ത് അങ്ങനെ പെരുമാറില്ല, പക്ഷേ നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്
ഞാൻ : എന്ത് കാരണം??
ചേച്ചി : എടാ ഒരു കള്ളത്തരം ചെയ്യുമ്പോൾ അത് ഭംഗിയായി ചെയ്യണം, നീ അന്ന് മാഡം ഷീനയുടെ വീട്ടിൽ പോയപ്പോൾ നീ ഈ ഓഫീസിൽ കയറിയില്ലേ?
ഞാൻ : അയ്യോ ഇല്ല, അതെന്താ??
ചേച്ചി : പിന്നെ മാഡം ബാത്റൂമിൽ മാറിയിട്ട് ബ്രാ എങ്ങനെയാണ് അകത്ത് റൂമിൽ വന്നത്?
ഞാൻ : എനിക്കറിയില്ല ചേച്ചി!!
ചേച്ചി : നീ അലമാരുടെ പൊക്കത്തിരിക്കുന്ന ആ സാധനം കണ്ടോ?
ഞാൻ അങ്ങോട്ട് നോക്കിയപ്പോഴാണ് ഞാൻ അത് ആദ്യമായി ശ്രദ്ധിക്കുന്നത്, അതൊരു സിസിടിവി ക്യാമറയാണ്.
സാധാരണ ക്യാമറ ഒക്കെ റൂമിന്റെ മുകളിൽ ഏതെങ്കിലും മൂലയിൽ ആയിരിക്കുമല്ലോ വെക്കുന്നത്, എന്നാൽ ഇത് തിരിക്കാനൊക്കെ പറ്റുന്ന പുതിയ ടൈപ്പ് ക്യാമറയായിരുന്നു .
അത് കണ്ടപ്പോൾ തന്നെ എന്റെ പകുതി കാറ്റ് പോയി