സുഖം ഒരു ബിസിനസ് 3 [നയന ER]

Posted by

സുഖം ഒരു ബിസിനസ് 3

Sukham Oru Business Part 3 | Author : Nayan Er

[ Previous Part ] [ www.kkstories.com ]


 

” hi … പാതി വഴിയിൽ നിർത്തിയതിനു സോറി ”

 

“അമേയാ …..അമേയാ …..വാതിൽ തുറക്ക് ….

എടാ …. തുറക്ക് …..”

അമൽ ടെൻഷൻ കൊണ്ട് വാതിലിൽ മുട്ടിക്കൊണ്ടേ ഇരുന്നു … അകത്തു നിന്ന് ഒന്നും കേൾക്കുന്നില്ല ….

“എടാ തുറക്ക് … ”

” ഇല്ല ….എന്നോടൊന്നും ചോദിക്കരുത് ……”

അമലിന് ആശ്വാസമായി …. അവന്റെ ചിന്തകൾ അപ്പോഴേക്കും കാട് കേറിയിരുന്നു …

” നീ വാതിൽ തുറക്ക് ….പ്ലീസ് ”

പിന്നേലും അമൽ തുടരെ മുട്ടിക്കൊണ്ടിരുന്നു ….

അവസാനം വാതിൽ അവന്റെ മുന്നിൽ തുറന്നു ….ഒരു ബ്ലാങ്കറ്റ് പുതച്ചു, പാറി പറന്ന മുടിയുമായി അവൾ …..ശോകമൂകമായ മുഖം താഴ്ത്തി നിന്ന അവൾ തലയുയർത്തി അമലിനെ നോക്കി …. അവൾ കണ്ണ് പൊത്തി പിറകിലേക്ക് ഓടി … താൻ നഗ്നൻ ആണെന്നുള്ള കാര്യം അപ്പോഴാണ് അമൽ ഓർത്തത് … പാതി ഉദ്ധരിച്ച അവന്റെ ലിംഗം പൊത്തിക്കൊണ്ടു ഒരു ടവൽ എടുത്തു ഉടുത്തു …..

“എടാ …. ഞാൻ ….. സോറി … പറ്റിപ്പോയി ”

അമേയ ഒന്നും പറഞ്ഞില്ല …

“എടാ മാപ്പ് …. ഞാൻ ഇതൊന്നും ആരോടും പറയില്ല ….”

വീണ്ടും മൗനം … അമൽ എന്ത് ചെയ്യണം എന്നറിയാതെ അവിടെയുള്ള കസേരയിൽ ഇരുന്നു …. അവളുടെ അടുത്തേക്ക് പോവാൻ അവനു ഭയം ആയിരുന്നു … ഈ ഒരു സിറ്റുവേഷൻ എങ്ങനെ ഡീൽ ചെയ്യും എന്നറിയാതെ അവൻ കുഴങ്ങി ….

“അമേയാ … എന്തേലും പറ ….”

അവൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ജനലിന്റെ അഴിയും പിടിച്ചു വിദൂരതയിലേക്ക് നോക്കി നിന്നു … സമയം ഇഴഞ്ഞു നീങ്ങി …….

Leave a Reply

Your email address will not be published. Required fields are marked *