സുഖം ഒരു ബിസിനസ് 3 [നയന ER]

Posted by

“എന്താ പറഞ്ഞെ ?” അമൽ അത്ഭുതത്തോടെ ചോദിച്ചു … തന്നെ സ്നേഹിക്കാനും ഒരു പെണ്ണോ !!!!

” അതെ … എനിക്കിഷ്ട്ടാ …. ”

അവളുടെ മുഖം നാണത്താൽ ചുവന്നു ….

“ഏട്ടനെ ആദ്യം കണ്ടപ്പോ തന്നെ എനിക്ക് ഒരു ക്രഷ് അടിച്ചു … പിന്നെ ഓഫീസിൽ  എല്ലാരും എന്നെ ഇട്ടു ഓടിക്കുമ്പോഴും ഏട്ടനാ എന്നോട്  സ്നേഹത്തോടെ പെരുമാറിയെ ……”

അമൽ ആകെ വെറുങ്ങലിച്ചു പോയി … എന്തൊക്കെയാ കേൾക്കുന്നെ ,…. അവനിതുവരെ അവളോടൊന്നും തോന്നിയിട്ടില്ല … തന്റെ ഈ മുരടൻ സ്വഭാവം ആർക്ക് ഇഷ്ടം ആവാനാ … അവൻ ഓർത്തു …

“എടാ അത് … ഞാൻ … ഞാൻ അങ്ങനൊന്നും നിന്നോട് പെരുമാറിയിട്ടില്ലല്ലോ ?”

“ഇല്ല … എന്നാലും എന്തോ ഒരു ഇത് … ഏട്ടന് എന്നെ ഇഷ്ടമല്ലേ ? അതോ ഏട്ടന് വേറെ ആരേലുമായി ഇഷ്ടത്തിൽ ആണോ … ഇല്ല എന്നാണ് എനിക്ക് തോന്നിയത് … അല്ലെ ?”

“ആഹ് “

അവൾ ഒന്ന് ചിരിച്ചു ……..

“ഇത് ഏത് ചോദ്യത്തിന്റെ ഉത്തരമാ ?”

“എനിക്ക് പ്രണയം ഒന്നും ഇല്ല … എന്നെ ആര് ഇഷ്ടപ്പെടാനാ ….”

“എനിക്ക് ഇഷ്ടമാണല്ലോ …….”

അവൾ തിളങ്ങുന്ന കണ്ണുകളോടെ മറുപടി പറഞ്ഞു ……

“എന്നെ ഇഷ്ടമല്ലേ അമലേട്ടാ ”

അവൻ ഒന്ന് ചിരിച്ചു … എന്നിട്ടു  എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു … എന്നിട്ടു അവളുടെ തോളിൽ കൈ വച്ച് കുനിഞ്ഞു നിന്ന് അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു …….

അപ്രതീക്ഷിത നീക്കം കണ്ടു അവളൊന്നു പകച്ചെങ്കിലും ആ സ്നേഹത്തിനു മുന്നിൽ അവൾ വീണു … ഇരുന്നുകൊണ്ട് തന്നെ അവനെ തന്നിലേക്ക് ചേർത്ത് നിർത്തി അവനെ കെട്ടിപ്പിടിച്ചു …. കുറെനേരംഅങ്ങനെതന്നെനിന്ന്അവർ

“അമ്മൂ…..”

“ഏഹ് ??!!! എന്താ വിളിച്ചേ ….”

“അങ്ങനെ വിളിക്കാനാ തോന്നിയെ …..”

“എന്നെ വീട്ടിൽ അങ്ങനെയാ വിളിക്കാറ് ……”

“ഹ്മ് ,…….”

പിന്നെയുംഅങ്ങനെതന്നെകെട്ടിപ്പിടിച്ചുനിന്ന്അവർ

“ഡാ … വാ … ഡ്രസ്സ് ഇടാം “

Leave a Reply

Your email address will not be published. Required fields are marked *