അങ്കിൾ ജോൺ
Uncle John Part 1 | Thomas Shelby
എല്ലാവര്ക്കും നമസ്കാരം. കുറേനാൾ മുൻപിവിടെ കഥ എഴുതിയിട്ടുണ്ട്.. ഒരു വലിയ ഇടവേളക്കു ശേഷമാണ് വീണ്ടും ഒരു കഥയുമായി വരുന്നത് ..
ഇത്തവണ അനുഭവങ്ങളല്ല… മറിച്ചു മുൻപ് വായിച്ച ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണ് …
മുൻപ് പല സൈറ്റിലെ കഥകളും ഇവിടെ മലയാളീവത്കരിച്ചു കണ്ടിട്ടുണ്ട് ചിലർ അത് പറഞ്ഞു തുടങ്ങും ചിലർ പറയാതെയും.. ഞാൻ എന്തായാലും പറഞ്ഞുതന്നെ എഴുതാമെന്ന് കരുതുന്നു തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക…
പൂർണമായും വിദേശ പശ്ചാത്തലമുള്ള ഒരു കഥ മലയാളീവത്കരിക്കുമ്പോളുള്ള കുറ്റങ്ങളും കുറവുകളും ക്ഷെമിച്ചുകൊണ്ട് മാറ്റേണ്ട തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ ..
.അങ്കിൾ ജോൺ – 1
ഒരു ചെറിയ തെറ്റ് അതിത്രത്തോളം ഒരു നിസ്സഹായാവസ്ഥയിലേക്കു എന്നെ എത്തിക്കുമെന്ന് ഞാൻ കരുതിയില്ല
എന്റെ പേര് കിരൺ കാണാൻ തരക്കേടില്ലാത്ത കാണാൻ ഏകദേശം ഗോവിന്ദ് പദ്മസൂര്യയെ പോലെയൊക്കെ ഇരിക്കും. അത്യാവശ്യം ജിമ്മിൽ ഒകെ പോയി ആവറേജ് ബിൽഡ് ബോഡിയുള്ള ഒരു സാധാരണ മലയാളി. …
എന്റെ ഭാര്യ ശ്രുതി എന്റെ ജീവനാണ് അവൾ… അവളെപ്പറ്റി കറക്റ്റ് ആയിട്ടു പറഞ്ഞാൽ ദിഷ പട്നി ഉണ്ടല്ലോ ആ ഫേസ് ജാൻവി കപൂറിന്റെ ബോഡി. . .. അതാണിപ്പോ ശ്രുതിയെ വർണിക്കാൻ എന്റെ മനസ്സിൽ ഉള്ള രൂപം .ശ്രതിരയുടെ സ്വഭാവം പറയുകയാണെങ്കി എല്ലാവരുമായി നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് അനാവശ്യമായി ഒരാളുടെ ലൈഫിലേക് എത്തി നോക്കാനോ അഭിപ്രായം പറയാനോ നിക്കാറില്ല..മാത്രമല്ല എപ്പോളും ചിരിച്ച മുഖത്തോടു കൂടിയുള്ള അവളെ എല്ലാവര്ക്കും ഇഷ്ട്ടമാണ്,,, അവളുടെ മുഖത്തെ ഇന്നസെൻസ് ആണ് അവളെ കൂടുതൽ ആളുകളിലേക്ക് അടിപ്പിക്കുന്നതും.. ഒരു കുസൃതി നിറഞ്ഞ ചിരി എപ്പോളും ഉണ്ടാകും ആ ചുണ്ടിൽ
. പ്ലസ്-1 കാലഘട്ടത്തിലാണ് ഞാനും ശ്രുതിയും കണ്ടുമുട്ടിയത് . ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിച്ചു നല്ല സുഹൃത്തുക്കളായി പ്ലസ്ടു കഴിഞ്ഞ ഞാൻ ബി-കോം അവൾ ബസ്‌സി നഴ്സിംഗ് കേരളത്തിലെ അറിയപ്പെടുന്ന ഒരു കോളേജിൽ പഠിച്ചു പഠിപ്പിന് ശേഷം ശ്രുതി എന്തുകൊണ്ടോ നഴ്സിംഗ് ഒരു പ്രൊഫഷൻ ആക്കിയെടുത്തില്ല പകരം 4 വര്ഷം പഠിച്ചതിനു ശേഷം അവൾ മെഡിക്കൽ കോഡിങ് പഠിക്കുവാൻ തീരുമാനിച്ചു ഈ സമയങ്ങളിലെല്ലാം ഞങ്ങൾ തമ്മിൽ കോൺടാക്ട് വെച്ചിരുന്നു..എന്ന് മാത്രമല്ല സൗഹൃദത്തിൽ തുടങ്ങിയ ഞങ്ങളുടെ ബന്ധം പ്രണയത്തിലേക്ക് വഴി വെച്ചിരുന്നു.. ശ്രുതിയുടെ പഠനശേഷം അവൾക് ബാംഗ്ലൂരിൽ പ്ലേസ്മെന്റ് കിട്ടി നല്ല ശമ്പളം നല്ല ജോലി.ഞാൻ ബി-കോം കഴിഞ്ഞ ഒരു ഫിനാൻസ് കമ്പനിയിൽ അക്കൗണ്ടന്റ് ആയികേറി അവൾക്കു ജോലികിട്ടിയതിനോടൊപ്പം ഞാനും അവിടെ ജോലിക് ശ്രെമിച്ചുകൊണ്ടിരുന്നു.