ഇത്ത 16 [Sainu] [Climax]

Posted by

അല്ല ഞാനാലോചിക്കുന്നത് നിനക് അന്ന് എങ്ങിനെ പറയാൻ സാധിച്ചേ.

അതോ അതൊക്കെ വഴിയേ പറയാം.

ഇപ്പൊ ഞാനൊന്ന് പോയി നോക്കട്ടെ.

ഹ്മ് ചെല്ല് ചെല്ല്.

നിനക്കിപ്പോ ഇനി പേടിക്കണ്ടല്ലോ പത്താം തിയതിയോടെ ലൈസൻസ് കിട്ടില്ലേ. ഞങ്ങൾ അങ്ങിനെയാണോ. പെണ്ണെ.

അത് കേട്ടതും ഷമിയുടെ മുഖം നാണത്താൽ ചുവന്നു.

ഹോ പെണ്ണിന്റെ നാണം കണ്ടില്ലേ അപ്പൊ അതൊക്കെ ഉണ്ട് അല്ലെ.

പിന്നെ എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.

ഞാൻ മുകളിലേക്കും.

ഞാൻ ചെല്ലുമ്പോൾ കുളിച്ചുഒരുങ്ങി ഡ്രസ്സ്‌ അണിയുന്ന ഇത്തയെ ആണ് കണ്ടത്.

അല്ല ഇതാരാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി ചിരിച്ചു.

എന്നെ കണ്ടതും.

ഇത്ത ചിരിച്ചോണ്ട്.

ഇത്രപെട്ടെന്ന് എത്തിയോ.

ഇല്ലപിന്നെ എത്രനേരമായി ഞാൻ കാത്തുനിൽക്കുന്നു താഴെ

ഇപ്പോ വരും ഇപ്പൊ വരും എന്ന് വിചാരിച്ചോണ്ട് എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.

അല്ല ഞാൻ ഫോണിലൂടെ കാണുന്നതിനേക്കാൾ സുന്ദരി ആയിട്ടുണ്ട് കേട്ടോ..

ഒന്നുടെ മെലിഞ്ഞോ എന്റെ സലീന.

താടി കൂടിയെന്ന എല്ലാവരും പറയുന്നേ.

നിനക്കെന്തു തോന്നുന്നു എന്നെ കണ്ടിട്ട്.

ഏയ്‌ തടിയൊന്നും ഇല്ല കുറഞ്ഞിട്ടേ ഉള്ളു.

എന്താണാവോ ഉദ്ദേശിച്ചത്.

എല്ലാം. കുറഞ്ഞിട്ടേ ഉള്ളു.

അത് നിന്റെ കൈ തട്ടാത്തതിന്റെയാ.

ആ ഇനി നമുക്ക് കൂട്ടാം പോകുന്ന വരെ സമയം ഉണ്ടല്ലോ.

അപ്പൊ നീ ഇനിയും പോകുന്നുണ്ടോ

എന്താ പോകേണ്ടേ.

നിന്നെ ഇനി വിട്ടാലല്ലേ നീ പോകു.

ഉപ്പയും ഉമ്മയും എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് ഷമിയുടെ കല്യാണം കഴിയാൻ കാത്ത് നിൽക്കുകുകയാ.

ഇനി ഉപ്പയോടും ഉമ്മയോടും വഴക്കിനു പോകാൻ നിൽക്കേണ്ട.

അവര് പറയുന്നതും അനുസരിച്ചു ജീവിക്കാൻ നോക്ക്.

അപ്പൊ ഇത്തയും അവരുടെ കൂടെ കൂടിയോ

ഏയ്‌ അതുകൊണ്ടല്ല എത്ര ആയാലും ഞാനൊരു കുഞ്ഞിന്റെ അമ്മയല്ലേ. അപ്പൊ അവർക്ക് ഒരു മടിയുണ്ടാകും. പിന്നെ നീ അവരുടെ ഒരേ ഒരു മോനാ.

അപ്പൊ അവർക്കും നിനെക്കുറിച്ചും നിന്റെ വിവാഹത്തെ കുറിച്ചും അവർക്ക് വരുന്ന മരുമകളെ കുറിച്ചും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകില്ലേ അത് നമ്മളായിട്ട് വെറുതെ നശിപ്പിക്കാൻ നിൽക്കണോ സൈനു.

Leave a Reply

Your email address will not be published. Required fields are marked *