സൈനു തായേ ഇറക്ക് ആരെങ്കിലും വരും..
ഇനി ആര് കണ്ടാലെന്താ ഇത്ത ഇനി എന്റേതായില്ലേ.. എന്റെ ഈ സുന്ദരി.
കുറച്ചു മുന്നേ എന്താ ചോദിച്ചേ വേറെ കെട്ടണമോ എന്ന് അല്ലെ.
ഇനി അതും പറഞ്ഞോണ്ട് വന്നാലുണ്ടല്ലോ.
വന്നാൽ
വന്നാൽ ഞാനിവനെ എന്ന് പറഞ്ഞോണ്ട് ഇത്ത ഞാനെടുത്തിരുന്ന മുണ്ടും ചേർത്ത് ഒരു പിടി പിടിച്ചു.
എന്റെ എല്ലാം ഇത്തയുടെ കൈക്കുള്ളിൽ അകപ്പെട്ടു..
ഇത്ത ചിരിച്ചോണ്ട്. കയ്യെടുത്തു.
എന്റെ നെഞ്ചിലേക്ക് വീണു…
ഇനി പറ നമുക്കൊരു റൗണ്ട് പോയാലോ.
ഇത്ത ചിരിച്ചോണ്ട് ഇപ്പൊ വേണ്ട ഇനി നമ്മുടെ കല്യാണം കഴിഞ്ഞു മതി അത് വരെ ഒന്ന് പിടിച്ചു നിൽക്കാൻ പറ്റുമോ എന്നൊന്ന് നോക്കട്ടെ.
ഹോ അതിനെന്താ ഞാനും റെഡി. അപ്പൊ ഇനി കല്യാണം കഴിഞ്ഞാലേ കിട്ടുകയുള്ളു അല്ലെ.
അതേ അതേ അപ്പൊയെ അന്ന് അതിനൊരു രസമുണ്ടാകു. എന്നാ ഇനി മോൻ ഇവിടെ ഇരി ഞാൻ തായേക്ക് പോയി നോക്കട്ടെ.
ആളുകളെല്ലാം ഇപ്പോ വരാൻ തുടങ്ങും…
ഹ്മ് ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ മേലെ നിന്നും അകന്നു..
ഇത്ത തായേക്ക് പോകാനായി തിരിഞ്ഞതും ഞാൻ ഇത്തയുടെ കയ്യിൽ പിടിച്ചു കൊണ്ട് എന്നിലേക്ക് ചേർത്ത് നിറുത്തി. ചുണ്ടിൽ ഉമ്മ വെച്ചു നിന്നു.
ദെ സൈനു വേണ്ട കേട്ടോ പിന്നെ എനിക്കും പോകാൻ കഴിയില്ല. എന്ന് പറഞ്ഞോണ്ട് ഇത്ത തേയെക്കിറങ്ങി പോയി..
സന്തോഷത്തോടെ ഞാൻ കട്ടിലിലേക്കിരുന്നു കൊണ്ട് ഇത്ത പോകുന്നതും നോക്കി ഇരുന്നു.
ഇത്ത താഴേക്കു ചെന്നതും ഷമി ഇത്തയെ പിടിച്ചു കൊണ്ട്.
നല്ല വിഷയം ആണല്ലോ ഇത്ത കേട്ടത്.
അതേ നല്ല വിഷയം തന്നെയാ.
നീ എങ്ങിനെ അറിഞ്ഞു.
സൈനുവിന്റെ ഉപ്പയും ഉമ്മയും നമ്മുടെ ഉപ്പയോടും ഉമ്മയോടും പറയുന്നത് കേട്ടു…
ഇന്ന് തന്നേ രണ്ടു പേരുടെയും ഒരുമിച്ചു നടത്താം എന്നാ തീരുമാനം.
എന്ന് ഇന്നോ.
അതേ എന്റെ നിക്കാഹിന്റെ മുന്നേ നിങ്ങടെ നികാഹ് എന്നാ പറയുന്നത്.
വെറുതെ. പറയല്ലേ.
സത്യമായിട്ടും അപ്പൊ ഇത്തയെ ഉപ്പ കണ്ടില്ലേ.
അപ്പൊ ഇതൊന്നും പറഞ്ഞില്ലല്ലോ.