ഇത്ത 16 [Sainu] [Climax]

Posted by

ഹ്മ്

ഇത് ഷമി ഇവളാണ് രണ്ടാമത്തെ മണവാട്ടി..

അത് കേട്ടു ഇത്ത നാണത്തോടെ അവരെ നോക്കി.

ഇവരെ അറിയുമോ.

ഇതാണ് അമീനയുടെ ഉപ്പയും ഉമ്മയും. ദോ ആ കാണുന്നത് എന്റെ അളിയൻ അതായതു അമീനയുടെ.

ഹ്മ് ഇപ്പൊ മനസ്സിലായി..

എന്നാലിനി മക്കൾ പോയി ആകേണ്ടജല്ലാം നോക്ക് ഞങ്ങളിവിടെ ഉണ്ട് എന്ന് പറഞ്ഞോണ്ട് ഉപ്പ ഫ്രണ്ടിലേക്ക് പോയി അമീനയുടെ ഉമ്മ ലേഡീസ് എല്ലാം നില്കുന്നിടത്തേക്കും.

നീങ്ങി..

ബന്ധുക്കളെല്ലാം എത്തിച്ചേർന്നു കൊണ്ടിരുന്നു..

എല്ലാവരെയും സ്വീകരിച്ചു ഞാനും ഉപ്പയും ചേർന്ന്.

നിക്കാഹിനു സമയം ആയപ്പോൾ ഞാൻ ഒരുങ്ങി എന്റെ ഫ്രണ്ട്‌സ് എല്ലാരും ചേർന്നാണ് ഒരുക്കിയത്.

അത്‌ കഴിഞ്ഞു നിക്കാഹ് എല്ലാം തീർന്നു ഷമിയെ ഞങ്ങൾ യാത്രയാക്കി എനിക്കും ഇത്തക്കും പിന്നെ എവിടേക്കും പോകണ്ടല്ലോ.

ഞങ്ങൾ രണ്ടുപേരും പോകാൻ നിന്നപ്പോൾ. ഉപ്പയും ഉമ്മയും സമ്മതിച്ചില്ല നിങ്ങൾ ഇന്ന് പോകേണ്ട നാളെ രണ്ടുപേരും പോയാൽ മതി. ഓരോരോ വിശ്വാസങ്ങൾ….

ഷമിയുടെ വീട്ടിൽ ആരുമില്ല പുയ്യാപ്ലയും അവളും മാത്രമേ ഉള്ളു രണ്ടു മൂന്ന് ദിവസം ബന്ധുക്കൾ ഉണ്ടാകും അത് കയിഞ്ഞാ പിന്നെ വേറെ ആരുമില്ല…

അവന്റെ ഉപ്പയും ഉമ്മയും ഒരു കാർ ആക്‌സിഡന്റിൽ ഗൾഫിൽ വെച്ചു മരണപെട്ടതായിരുന്നു..

ഉപ്പയുടെ ഉറ്റ സുഹൃത്തിന്റെ മോൻ ആണ് കക്ഷി.

ഉപ്പയുടെ അടുത്ത് തന്നേയാണ് ഗൾഫിൽ ഉപ്പയുടെ കൂടിയേല്ല എല്ലാ ദിവസവും കാണാറുണ്ട് രണ്ടുപേരും.

അങ്ങിനെയാണ് ഈ വിവാഹം ഒത്തു വന്നത്.

ഇത്തയുടെ ഉപ്പക്കും ഉമ്മക്കും സമ്മതം ആയതിനാൽ അത് ഉറപ്പിച്ചു ഇപ്പൊ കല്യാണവും കഴിഞ്ഞു….

നേരം ഇരുട്ടി തുടങ്ങി. വന്ന ബന്ധുക്കളെല്ലാം കല്യാണവും കഴിഞ്ഞു തിരിച്ചു പോയി.

ഇപ്പൊ ഞങ്ങടെ വീട്ടിൽ ഉള്ളവർ മാത്രമേ ഉള്ളു കൂട്ടത്തിൽ ഇത്തയുടെ ഉമ്മയും ഉപ്പയും..

ഇത്തയുടെ ഉപ്പ ഉപ്പയുടെ അടുത്ത് വന്നിരുന്നു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് അവര് രണ്ടുപേരും തമാശകൾ ഒക്കെ പറഞ്ഞു ചിരിച്ചോണ്ട് നില്കുന്നു.

അല്ല എന്താ ഇപ്പൊ രണ്ട് പേരും ഇത്ര ചിരിക്കാൻ.

അതിന്നുമില്ലെടി ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിച്ചതാ.

ഹ്മ് എന്ന് പറഞ്ഞോണ്ട് ഉമ്മ. എന്നാലേ ഫുഡ്‌ വേണോ രണ്ടുപേർക്കും വേണമെന്നുണ്ടെങ്കിൽ വന്നു കഴിക്കാൻ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *