അവനെവിടെ സൈനു അവനെ വിളിച്ചില്ലേ.
അവനവിടെ ഉണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞു അത് കേട്ടു ഉപ്പ ഇത്തയുടെ ഉപ്പയോടു എന്തോ ഒരു തമാശ പറഞ്ഞു… പിന്നെ ചിരിയായിരുന്നു.
ഞാൻ വന്നിരുന്നത് അവര് മര്യാദക്കാരായി ഫുഡ് എല്ലാം കഴിച്ചോണ്ട് ഞാൻ മുകളിലേക്കു പോയി.മോളെയും എടുത്തു കൊണ്ട്
കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത വന്നു ഒരു പുതു മണവാട്ടിയെ പോലെ നാണത്തോടെ.
അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്..
അല്ല ഇത്ര നാണമൊക്കെ ഉണ്ടായിരുന്നോ എന്റെ ഇത്താക്ക്..
ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലെടാ അതാ.
ഹ്മ് എന്നാലേ വാ ഇവിടെ ഇരുന്നോട്ടെ.
എന്റെ ഇത്ത..
ആദ്യം നീ ഈ ഇത്താ ഇത്താ എന്നുള്ള വിളിയൊന്നു ഒഴിവാക്കുമോ.
പിന്നെന്താണാവോ ഞാനാ വിളിക്കേണ്ടത്.
സലീന എന്നോ അല്ലെങ്കിൽ മോളെ എന്നോ ഒക്കെ വിളിചൂടെ നിനക്ക്.
ഹ്മ് ഇനി ശ്രമിക്കാം എന്റെ സലീന മോളെ എന്നും പറഞ്ഞോണ്ട് ഞാനാ ഇത്തയെയും ചേർത്ത് പിടിച്ചോണ്ട് ബെഡിലേക്ക് വീണു..
അതേ ഇന്നെന്തേ റൂമൊന്നും അലങ്കരിച്ചില്ലേ.
ഇല്ല രണ്ട് ഫസ്റ്റ് നൈറ്റ് ആഘോഷിച്ചില്ലേ നമ്മൾ. അതുകൊണ്ടാ ഞാൻ വേണ്ടാന്നു വെച്ചത്…
ഹ്മ്
എന്നാലേ ലൈറ്റ് അണക്കട്ടെ എന്റെ മാര.
അണക്കണോ വെളിച്ചതിൽ ആകുമ്പോ എല്ലാം വിശദമായിട്ട് കാണാമായിരുന്നു..
ഹോ അല്ലെങ്കിൽ ഒന്നും കാണാത്ത പോലെ എന്റെ ശരീരത്തിലെ ഓരോ പുള്ളിയെ എവിടെയൊക്കെയോ എന്ന് കാണാതെ പറയുന്ന ആളാ. എന്നിട്ടാ.. വെളിച്ചത്തിൽ…
അതന്നല്ലേ. ഇപ്പൊ ഞമ്മടെ ഫസ്റ്റ് ണൈറ് അല്ലെ സലീന.
ഇന്ന് വേണ്ട സൈനു
അതെന്തേ.
ഇന്ന് ചെയ്താലേ എനിക്ക് ആസ്വദിക്കാൻ കഴിയില്ല.
അതെന്താ.
അതോ എന്റെ സൈനുവിനെ സ്വന്തമായി കിട്ടിയ സന്തോഷം ഇനിയും അടങ്ങിയിട്ടില്ല അതാ..
ഹ്മ് എന്നാൽ ഓഫ് ചെയ്തോ
അല്ല മോളെവിടെ അവളിവിടെ ഉണ്ട്.
ഇതേ നോക്കിയേ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കാണിച്ചു.
ഹ്മ് അവളുറങ്ങി അല്ലെ എന്റെ നെഞ്ചിൽ കിടക്കാനായി ഇനി ആര് വരും.
അതിനല്ലേ ഈ ഞാൻ എന്ന് പറഞ്ഞോണ്ടി ഇത്ത നെഞ്ചിലേക്ക് വീണു..
ഞാൻ ലൈറ്റിന്റെ സ്വിച് ഓഫാക്കിയതും സീലിംഗിൽ ഞങ്ങളുടെ മൂന്നുപേരുടെയും ഫോട്ടോ മിന്നി കൊണ്ടിരുന്നു.