പപ്പ : അതെ ഈ വണ്ടി അടക്ക്…ഞങ്ങടെ സാധനം ഒക്കെ മിസ്സാവും
ഉണ്ണി : ശെരി ചേച്ചി
രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് വീണ്ടും വന്നു
പപ്പ : ഡ്രൈവറെ തൊറ…
ഞാൻ : നാശം പിടിക്കാൻ ഡാ പോയി തൊറന്ന് കൊടുക്ക്…
ഉണ്ണി നടന്ന് അങ്ങോട്ട് പോയി…
പപ്പ : ഡാ കിളി നിന്നെ ആണോ ഞാൻ വിളിച്ചത് ഡ്രൈവറെ അല്ലേ… ഡ്രൈവർ വാ…
ഉണ്ണി : ആരായാലും നിങ്ങൾക്ക് കാര്യം നടന്ന പോരെ ചേച്ചീ…
പപ്പ : പറ്റില്ല നീ ആള് ശെരി അല്ല ഡ്രൈവർ മതി … ഞങ്ങള് എല്ലാം ഡ്രൈവർ ഫാൻസ്സാ…
ഉണ്ണി : അണ്ണാ അവർക്ക് നിങ്ങള് തന്നെ തൊറന്ന് കൊടുക്കണം എന്നാ
ഞാൻ : എന്ത് ശല്യാ രാജൻ്റെ അണ്ടി…
പപ്പ: ഡ്രൈവറെ പെട്ടെന്ന് വാ… വെയില്
ഞാൻ നടന്ന് അവൾടെ അടുത്ത് പോയി…
ഒടുക്കത്തെ ജാഡ ശവം…
ഞാൻ തൊറന്ന് കൊടുത്തു…
രണ്ട് മിനിറ്റ് കഴിഞ്ഞതും എല്ലാം കൂടെ വെളിയിൽ വന്നു
പപ്പ: ഡ്രൈവറെ അടച്ചോ…
ഞാൻ പോയി അടച്ചിട്ട് തിരിച്ച് വന്നു…
വീണ്ടും അഞ്ച് മിനിറ്റ് കഴിഞ്ഞ് വന്നു…
പിന്നെ ഉള്ളിലേക്ക് വിളി….
ഉണ്ണി പോയി നോക്കി അവനെ കണക്കിന് ആട്ടി….
ഞാൻ കേറി ചെന്നതും
അതെ ഈ ഗ്ലാസ്സ് ഒന്ന് നീക്കി തന്നെ….
ഞാൻ : എന്ത്
പപ്പ : ചൂട് ഡ്രൈവറെ ഗ്ളാസ്സ് നീക്കി താ…
എനിക്ക് കുരു പൊട്ടി വന്നു പക്ഷേ കടിച്ച് പിടിച്ച് ചിരിച്ചോണ്ട് അടുത്തേക്ക് പോയി…
ഞാൻ : ചേച്ചി ദേ ഈ കറുത്ത ഗ്രിപ്പിൽ പിടിച്ച് ഒറ്റ വലി … ഇത്രേ ഉള്ളു…പിന്നെ വലിക്കുമ്പോ കൈ പെട്ട് ചതഞ്ഞ് വെരല് മുറിച്ച് കളയണ്ട അവസ്ഥ വരുത്തല്ലെ കേട്ടോ ചേച്ചി …
പപ്പ : അതെ എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട…
ഞാൻ : അയ്യോ കസ്റ്റമർ ദൈവം എന്നാണ് അപ്പോ മര്യാദ ….😊
പപ്പ : ആങ്ങനെ ആണെ…എന്നെ മാഡം എന്ന് വിളിച്ചോ