കാന്താരി 1 [Doli]

Posted by

ആദ്യം തന്നെ ചൊറി കിട്ടിയതും അവള് അങ്ങ് പൊട്ടി…

അമ്മ : പിന്നെ ചെറിയച്ഛനും ചെറിയമ്മക്കും സുഖം അല്ലെ

ഞാൻ : പാവം ചെറിയമ്മ ഒരുപാട് സങ്കടം ആയി…

അമ്മ : കാണില്ലേ…

ഞാൻ : അമ്മ ഉമ്മ…

ഞാൻ അമ്മയെ ചേർത്ത് പിടിച്ച് ഒരു ഉമ്മ. കൊടുത്തു….

അമ്മ : എന്നാലും എൻ്റെ കുട്ടി ഇത്ര കാലം…

പവി: അമ്മ ഒന്ന് ചുമ്മാ ഇരിന്നെ …ചേട്ടൻ പോയി ഫ്രഷ് ആയിട്ട് വാ …അമ്മ വന്നേ ഊണെടുത്ത് വക്കാ…

ഞാൻ ഫ്രഷ് ആയി വരുമ്പോ എനിക്ക് അത്ര രസം അല്ലാത്ത കാഴ്ച മുന്നിൽ കണ്ടു…

അതെ അച്ഛൻ

അച്ഛനെ കണ്ടതും ഞാൻ തിരിഞ്ഞ് നടക്കാൻ തൊടങ്ങി

അത് കണ്ട പുള്ളി ഒന്ന് ചൊമച്ച് കാട്ടി…

പിന്നെ ഞാൻ താഴേക്ക് തന്നെ നടന്നു…

അമ്മ : വാ ഡാ ഇരിക്ക് മോൻ്റെ ഫേവറേറ്റ് മട്ടൻ ചിക്കൻ എല്ലാം അമ്മ വെച്ചിട്ടുണ്ട് വാ… പവി ചോറ് കൊണ്ട് വാ…

ഞാൻ അച്ഛനെ ഒന്ന് നോക്കി അമ്മയുടെ നേരെ തിരിഞ്ഞ് ചിരിച്ച് കാട്ടി…

അച്ഛൻ വീണ്ടും ഒന്ന് ചൊമച്ച് പത്രം മടക്കി എന്നെ ഒന്ന് നോക്കി…

ശിവ എന്താ അടുത്ത പരിപാടി

ചോറിൽ കൈവച്ചതും തന്ത കഴുത്തിന് കേറി പിടിച്ചു…

ശിവ : അച്ഛാ ഇനി വല്ല പി എസ് സി…

അച്ഛൻ ഒരു ലോഡ് പുച്ഛം വാരി ഇട്ടു…

അമ്മ : അവൻ ഒന്ന് കഴിക്കട്ടെ… ശോ…..

അച്ഛൻ : ശെരി ശെരി…

കഴിച്ച് കഴിഞ്ഞ് ഞാനും അമ്മയും എൻ്റെ മുറിയിലിരുന്ന് കഥ പറയാൻ തൊടങ്ങി….

പവി എൻ്റെ ഫോൺ വാങ്ങി എൻ്റെ കോളജിലെ ഫോട്ടോസും ഇപ്പൊ ഫ്രണ്ട്സ്സും ആയിട്ട് പോയ സ്ഥലം ഓക്കേ നോക്കി അടുത്ത് കെടന്നു…

പറയാൻ മറന്നു പവിത്ര 22 വയസ്സ് രേവതി നക്ഷത്രം 😌

ഞാൻ : ഡീ പല്ലി ഫോൺ തന്നെ …

പവി: ഡാ പല്ലി ന്ന് വിളിച്ച ഒണ്ടല്ലോ…

Leave a Reply

Your email address will not be published. Required fields are marked *