(നേരെ അവളെ നോക്കികൊണ്ട് )
എനിക്കിവളെഒന്നിടക്ക് കിട്ടിയാൽ മതി
ഞാനൊന്നും മിണ്ടാതെ അവളെ നോക്കി നിന്നു.അങ്ങനെ ലീലാമ്മ റൂമിൽനിന്നും വെളിയിലേക്ക് പോയി. കുറച്ചു നേരം ഞാനുമവളും ബെഡിൽ കിടന്നു, പിന്നെ എണീച് ഒന്ന് ഫ്രഷായി വീട്ടിലേക്ക് തിരിച്ചു. തിരിച്ചു പോകുമ്പോഴൊന്നും ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നില്ല. ഞാൻ അവളുടെ വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ അവളെ ഇറക്കി, അതുവരെ മിണ്ടാതിരുന്ന അവൾ എന്നോട് ചോദിച്ചു
സുഭിഷ :എടാ നിനക്കെന്നോട് ദേഷ്യമെന്തെങ്കിമുണ്ടോ?
ഞാൻ :ഇല്ല.
സുഭിഷ :മ്മ്. നമ്മൾക്കിന്ന് നടന്നതെല്ലാം മറക്കാം, ഇതുപോലെ ഇനി ആവർത്തിക്കാതിരുന്നാൽപോരെ?
ഞാനൊന്നും മിണ്ടിയില്ല
സുഭിഷ : എടാ നീ എന്നെ വിട്ട് പോകില്ലല്ലോ?
അവളുടെ കണ്ണുനിറയാൻ തുടങ്ങിയിരുന്നു.
ഞാൻ :നീ വീട്ടിലേക്ക് പോയെ, ഞാൻ വിളിക്കാം..പോയി കുറച്ചുനേരം കിടക്ക്..
ഞാനതും പറഞ്ഞു തിരിച്ചു വീട്ടിലേക്ക് തിരിച്ചു. സത്യത്തിൽ ഇതിനൊക്കെ എന്തുത്തരം കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു അങ്ങനെ ഒരു സിറ്റുവേഷനിൽ ആയിരുന്നു ഞാൻ. ഞാൻ തിരിച്ചു വീട്ടിലെത്തി, നല്ല ക്ഷീണം കൊണ്ടാവാം അവൾ പെട്ടെന്ന് മെസ്സേജ് നീർത്തി കിടന്നു, പക്ഷെ എനിക്കത്ര പെട്ടെന്ന് ഉറങ്ങാൻ പറ്റിയിരുന്നില്ല. എന്റെ മനസ്സിൽ ലീലാമ്മ പറഞ്ഞതിങ്ങനെ മുഴങ്ങി കൊണ്ടിരിക്കുവായിരുന്നു
“ഇനി അവൾ നിന്റെ കയ്യിലൊതുങ്ങോടാ?” “വീഡിയോഎന്റെ കയ്യിൽ തന്നെയുണ്ട് നീ പേടിക്കണ്ട ഞാനത് ലീക് ആക്കാൻ ഒന്നും പോണില്ല എനിക്കിവളെഒന്നിടക്ക് കിട്ടിയാൽ മതി ”
പക്ഷെ അവളെ എനിക്കങ്ങനെ വിട്ടുകളയാൻ പറ്റുമൊ? കുറച്ചുനേരം ഇതാലോചിച്ചു കിടന്നെങ്കിലും അവളെ ഇനിയാർക്കും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി, ഇനി എന്തുവന്നാലും അപ്പൊ നോക്കാം. പിന്നെയെപ്പോഴോ ഞാൻ അറിയാതെ കിടന്നുറങ്ങിപ്പോയി.