“ങാ… ദിലീപ് വിളിച്ചപ്പോ പറഞ്ഞു മോളേ, പിന്നെ അവൻ നാളെ ഷാർജയിലോട്ട് കൂട്ടുകാരുടെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞു. അവർക്ക് അവിടെന്തോ ഭജനയൊക്കെയുണ്ടെന്ന് പറഞ്ഞു. ”
” ഭജനയോ….” രേഷ്മ ഊറി ചിരിച്ചു കൊണ്ട് ചോദിച്ചു.
“ങ്ഹാ അതേ മോളേ… നീ ഈ ബി എഡ് നന്നായി പഠിച്ച് പാസ്റ്റാകാനാണെന്ന് തോന്നുന്നു സജിത്ത് അത്രയ്ക്കങ്ങ് ഈശ്വരവിശ്വാസി ആയത് … ”
” ങ്ങ്….ഉം… ആണച്ഛാ ആണ്…” രേഷ്മ അകത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവൾ ശബ്ദം താഴ്ത്തി പറഞ്ഞു ” മോൻ വീക്കെൻഡ് കൂട്ടുകാർക്കൊപ്പം വെള്ളം അടിച്ച് ആഘോഷിക്കാനുള്ള പ്ലാൻ ആണെന്നുള്ള കാര്യം അച്ഛന് അറിയില്ലല്ലോ…”
രേഷ്മ മുറിയിൽ കയറി അലമാരയുടെ ലോക്ക് തുറന്നപ്പോൾ അരവിന്ദൻ പിള്ള പുറത്ത് ഹോണ്ട ആക്ടീവ സ്റ്റാർട്ട് ചെയ്ത് നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചുമകൻ കിച്ചുവിനെ ട്യൂഷൻ ക്ലാസ്സിൽ നിന്ന് വിളിക്കാൻ പോയി.
ബി എഡ് ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് രേഷ്മ. ഭർത്താവ് ദിലീപ് ദുബായിൽ ഇലക്ട്രീഷ്യൻ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു.
കേരളത്തിലെ ഹിസ്റ്റോറിക്കൽ പ്ലൈസിനെ കുറിച്ച് പ്രോജക്ട് തയ്യാറാക്കുവാൻ തലശ്ശേരി കോട്ടയിലേക്ക് പോവുകയാണ് നാളെ നാളെ. ഗൈഡ് ആയി കൂടെ പോകുന്നത് ബിഎഡ് ടീച്ചറായ ജ്യോതിയാണ്. ഒരു വിനോദയാത്ര പോലെയാണ് രേഷ്മയ്ക്ക് ആ യാത്ര തോന്നിയത് . കാരണം മറ്റൊന്നുമല്ല വിവാഹത്തിനുശേഷം കുടുംബപ്രാരാബ്ദങ്ങളുമായി മുന്നോട്ടു പോയപ്പോൾ ഇത്തരം യാത്രകൾ ഒക്കെ നഷ്ടമായിരുന്നു. എന്നാൽ യാത്ര ജ്യോതി ടീച്ചറിന് ഒപ്പം ആയതിനാൽ രേഷ്മയ്ക്ക് അത് ഒരു വലിയ സന്തോഷം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജ്യോതി ടീച്ചറിന്റെ ഒരുക്കങ്ങൾ എന്തൊക്കെയായി എന്ന് അറിയുവാനായി രേഷ്മ തൻറെ മൊബൈൽ ഫോണിൽ ടീച്ചറിന്റെ നമ്പർ ഡയൽ ചെയ്തു.
കെഎസ്ആർടിസി കണ്ടക്ടറായ ഭർത്താവ് സജിത്ത് ഡ്യൂട്ടി കഴിഞ്ഞ് വന്ന സമയമായിരുന്നു. ജ്യോതിയ്ക്ക് നാളെ തലശ്ശേരിയിൽ പോകേണ്ടതു കൊണ്ട് നൈറ്റ് ഡ്യൂട്ടി ഡേ ഡ്യൂട്ടിയാക്കി മാറ്റിയിരിക്കുകയായിരുന്നു സജിത്ത്.
“ആ രേഷ്മ ഞാൻ എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ് ” . രേഷ്മയുടെ ഫോൺകോളിന് ജ്യോതി ടീച്ചർ മറുപടി നൽകി.
” ഞാൻ കരുതി ഇന്നിനി വരാൻ പറ്റില്ലാന്ന് , സമയം എട്ടായി. വേഗന്ന് കുളിച്ചിട്ട് വരാം. മക്കൾക്ക് ചോറ് കൊടുത്ത് അപ്പുറത്തെ മുറിയിൽ ഉറക്ക് … ” ജ്യോതി ഫോൺ വെച്ചു കഴിഞ്ഞ് ഭർത്താവ് സജിത്ത് പറഞ്ഞു. അറ്റാച്ചിഡ് ബാത്ത്റൂമിലേക്ക് പോകുവാൻ അയാൾ ടർക്കിയുമുടുത്ത് , കട്ടിലിൽ ഇരിക്കുകയായിരുന്ന ജ്യോതിയുടെ മുന്നിൽ ചെന്നു നിന്നു.