ഞാൻ ഒന്ന് ഫ്രഷ് ആയി വീട്ടിൽ നിന്നും ഫുഡ് കഴിച്ചു ഇറങ്ങി നേരെ തറവാട്ടിലേക് വിട്ടു.
ഗേറ്റ് പുട്ടിയിട്ട് ആയിരുന്നു ഞാൻ അത് തുറന്ന് ബൈക്ക് പാർക്ക് ചെയ്തു പുറത്ത് ആരെയും കാണാൻ ഇല്ല സാധാരണ മുത്തശ്ശി എപ്പോഴും കോലായിൽ ഉണ്ടാവും പക്ഷെ ആരെയും കാണുന്നും ഇല്ല ശബ്ദവും ഇല്ല ഞാൻ കാളിങ് ബെൽ അടിച്ചു നോക്കി പിന്നെയും അടിച്ചു ഒരു അനക്കവും ഇല്ല ആരെയും കാണാത്തത് കൊണ്ട് ഞാൻ തിരിച്ചു നടന്നു പെട്ടെന്ന് ആരോ വന്ന് വാതിൽ തുറന്നു..
അന്ന ആയിരുന്നു എന്നെ കണ്ടതും അവളുടെ കണ്ണ് കലങ്ങി ….
അവർ ആരും ഇല്ലെ ഇവിടെ
അന്ന : ഭാസ്കരേട്ടെന്റെ അമ്മ മരിച്ചു എല്ലാവരും അങ്ങോട്ട് പോയി…
ഭാസ്കരൻ ഇവിടെ തറവാടിന്റെ അടുത്ത് തന്നെ ഉള്ള ആളാണ് പുള്ളിടെ അമ്മ കുറെ ആയി കിടപ്പിൽ ആയിട്ട്
ഞാൻ അകത്തേക്ക് കേറിയതും അവൾ വാതിൽ അടച്ചു ഓടിവന്നു എന്നെ പിറകിൽ നിന്നും കരഞ്ഞു കൊണ്ട് വന്നു കെട്ടിപിടിച്ചു…
ഞാൻ : ഡി വിട് നീ എന്താ ഈ കാണിക്കുന്നേ ഞാൻ ഇന്നലെ നടന്നതിന് ഒക്കെ സോറി പറയാനാ വന്നേ എന്നിട്ട് നീ..
ഞാൻ തിരിഞ്ഞു അവളെ പിടിച്ചു മാറ്റി
അവൾ വീണ്ടും എന്റെ നെജിലേക് വീണുകൊണ്ട് കരയാൻ തുടങ്ങി
അന്ന : നീ എന്തിനാ മാപ്പ് പറയുന്നേ എല്ലാ എന്റെ തെറ്റാ ഞാൻ കാരണം അല്ലേ നിന്നെ അവൾ തല്ലിയത് ഞാൻ കാരണം അല്ലേ നീ അവളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നത് എല്ലാം… എല്ലാം. എന്റെ തെറ്റാ സോറി….
അവൾ വാ വിട്ട് കരയാൻ തുടങ്ങി
ഞാൻ : ഡി നീ കരയാതെ അവരൊക്കെ ഇപ്പോ വരും
അന്ന : വന്നോട്ടെ എന്നാലും എനിക്ക് പറയാൻ ഉള്ളത് ഞാൻ പറയും….നിനക്ക് ഓർയുണ്ടോ നമ്മൾ അദ്യം ആയി ചെയ്തത് നീ ഓർക്കുണ്ടോ അന്നും നീ എന്നെ കുറെ പറഞ്ഞു മനസ്സിലാക്കി എന്നിട്ടും ഞാൻ കാരണം അല്ലേ നിന്നെകൊണ്ട് എന്നെ ചേ…. ഞാൻ ചിത്തയാ ഹർഷ ഈ ഞാൻ ചിത്തയാ… എന്നോട് ക്ഷമിക്കണം