തിരിഞ്ഞു നോക്കിയപ്പോൾ അവൾ അതെ നിൽപ്പ് അനങ്ങുന്നില്ല ഞാൻ അവളുടെ നേർക്ക് നടന്നു അവളുടെ കൈ പിടിച്ചു വലിച്ചു അവൾ വരാൻ കൂട്ടാകിയില്ല… ഞാൻ എത്രെ ശ്രമിച്ചിട്ടും അവൾ ഒരു അടി പോലും അനങ്ങിയില്ല
ഞാൻ : ഡി നിനക്ക് എന്താ പ്രാന്തയോ ഇങ്ങ് വാ….. അകത്തേക്ക് കേറാൻ നോക്ക്
ഗർ ഗർ…. ർ……
അവളുടെ അടുത്ത് നിന്നും ഒരു ജീവിയുടെ ശബ്ദം കേട്ടു….
ഞാൻ : നിന്ന് മിമിക്രി കളിക്കാതെ വേഗം വാടി ഇങ്ങോട്ട്
അതും പറഞ്ഞു ഞാൻ അവളുടെ മുഖത്തു ഉള്ള ഷാൾ എടുത്തു മാറ്റി ഒരു നിമിഷം നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി തൊണ്ട വരണ്ടു കൈയും കാലും വിറച്ചു പോയി.. അത്… അത് അവൾ അല്ലായിരുന്നു അന്ന മറിച് മുഖം വികൃതമായ ഒരു വവ്വാൽ വെള്ള തൊലിയുള്ള വായയിൽ നിന്നും ചോര ഉറ്റി ഒലിക്കുന്ന ഒരു വവ്വാൽ ചുവന്ന കണ്ണുകൾ..ഒന്ന് ആർത്തു കരയാൻ കൂടെ പറ്റാത്ത അവസ്ഥ തൊണ്ടയിൽ കുരുങ്ങി പോയ ശബ്‌ദം പെട്ടെന്ന് ഞാൻ ബാക്കിലേക് തെറിച്ചു വീണു അവിടെ ഉള്ള കല്ലിൽ പോയി തല ഇടിച്ചു…
എത്രയും ആണ് എനിക്ക് ഓർമ്മയുള്ളത് ഡോക്ടർ.
ഞാൻ പറഞ്ഞു നിർത്തി എല്ലാവരും ഒരു അത്ഭുതത്തോടെ പരസ്പരം മുഖത്തേക്കു നോക്കി എന്തെന്ന് മനസ്സില്ലാതെ ഞാനും അവരുടെ മുഖത്തേക്ക് നോക്കി …..
അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
അതിന്….. അതിന്..ഇന്ന് ഉചക്ക്. ഒരു മഴപോലും ഇല്ലായിരുന്നു….
തുടരും
പേജ് കുറവായത് കുറച്ചു തിരക്കിൽ ആണ് അതുകൊണ്ട് ആണ് പിന്നെ കഥയുടെ ടച് നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി ആണ് അതുകൊണ്ട് ഇപ്പോൾ പോസ്റ്റ് ചെയ്തത് . അടുത്ത പാർട്ട് പേജ് കൂട്ടി എഴുതാം നന്ദി 🫶💯❤️🫂
കഴിഞ്ഞ ഭാഗം ലൈക് വളരെ കുറവായിരുന്നു 🥺