പ്രജിഷ : ആ ശരി…
അവൾ ഹെഡ്സെറ്റ് നോക്കാൻ വേറെ സെക്ഷനിൽ പോയി.
മനുവും പ്രസീതയും ഒന്നിച്ചായി.
മനു : ചേച്ചി അവളുടെ അമ്മ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. കണ്ടാൽ പറയണ്ടേ..
അത് കേട്ട പ്രസീതക്ക് നാണം വന്നു.
അവൻ വീണ്ടും കയ്യെടുത്ത ഫിംഗർ എടുക്കാൻ നോക്കി.
മനു : ഞാൻ കരുതിയത് നേരത്തെ കൂടെ ഉള്ള ആൾ നിങ്ങളുടെ അച്ഛൻ ആണെന്നാണ്.
പ്രസീത : ഞങ്ങൾ തമ്മിൽ 20 വയസ്സ് വെത്യാസം ഉണ്ട്.
ഇത്ര കുറച്ചു സമയം കൊണ്ട് തന്നെ ഇതൊക്കെ പറയാൻ പ്രസീതക്ക് മനുവിനെ ബോധിച്ചു എന്ന് മനുവിന് മനസിലായി.
മനു : അടുക്കളയിൽ ഇങ്ങനെ പണി എടുക്കുന്നത് കൊണ്ടാണ് ഫിംഗർ കിട്ടാത്തത്. ചേച്ചി ഗ്ലോവ് ഇട്ട് അറിഞ്ഞാൽ മതി. അപ്പോൾ ഈ പ്രശ്നം വരില്ല.
പിന്നെ വിരലുകൾ ചേച്ചിയെ പോലെ സുന്ദരി ആയി ഇരിക്കും.
അവൻ ആ വിരലുകൾ തഴുകി കൊണ്ട് പറഞ്ഞു. പിന്നീട് ഉള്ള ശ്രമത്തിൽ ഫിംഗർ ലോഡ് ആയി. സീതക്ക് സിം കിട്ടി. ലൈവ് ഫോട്ടോ എടുത്തപ്പോൾ പ്രസീതയുടെ സൗധര്യം മനു ആസ്വദിച്ചു.
അപ്പോൾ പ്രജിഷ വന്നു.
അവൾ എന്നെ അമ്മക്ക് പരിചയ പെടുത്തി. അനുവിന്റെ ക്ലാസ്സ്‌മേറ്റ് ആണെന്നാണ് പറഞ്ഞത്. പിന്നെ ഇപ്പോൾ ഡിഗ്രി ചെയ്യുകയാണ് എന്നും പറഞ്ഞു. പോകാൻ നേരം പ്രസീതക്ക് ഷേക്ക് ഹാൻഡ് നൽകി. ഒന്ന് മടിച്ചെങ്കിക്കും അവളും നൽകി.
പ്രജിഷയുടെ അച്ഛൻ ഉണ്ടോ എന്ന് നോക്കിയ ശേഷം ആണ് ഷേക്ക് ഹാൻഡ് നൽകിയത്.
അങ്ങനെ അവർ പോയി
കടയിലെ തിരക്കിൽ നിന്നും രക്ഷപെടാൻ 10 മണി ആയി മനു.
രാത്രി വീട്ടിൽ എത്തിയാണ് ഫോൺ എടുത്തത്. അനുവിന്റെ കുറേ തെറി കിടക്കുന്നുണ്ട്.
അത് ഒരു പതിവ് ആണ്.
അവൾ പറയും ഒരു പട്ടി തെണ്ടി ബന്ധം ആണെന്ന്..
പ്രജിഷയുടെ മെസ്സേജും ഉണ്ട്.
അനു ഓൺലൈൻ ഇല്ല.
രണ്ടാൾക്കും മെസ്സേജ് അയച്ചു.
പ്രജിഷയുടെ മെസ്സേജ് അവനെ തേടി എത്തി…
പ്രജിഷ : എന്താ മോനെ.. മതി ഫുൾ ടൈം പണിയിൽ ആണോ.