Friendship with Benefit’s 2 [കുഞ്ഞൻ 2.0]

Posted by

മനു : ഇപ്പോൾ വന്നു കയറിയതെ ഉള്ളു.. കുളി കഴിഞ്ഞ് ഒന്ന് കിടക്കാണ്.

പ്രജിഷ : ഇങ്ങനെ കാഷീണിച്ചാലോ മോനെ.

മനു : ഇന്നലെയും കുറേ നഷ്ടപെട്ടത് അല്ലേ. അതോണ്ട് കൂടി ആകും ക്ഷീണം.

പ്രജിഷ : ഒന്ന് പോടാ കോഴി…

മനു : ഞാൻ ആണോടി കോഴി.

പ്രജിഷ : ഞാൻ കണ്ടു.. എന്റെ അമ്മയുടെ കയ്യിൽ നല്ലോണം തൊട്ടും തലോടിയും നില്കുന്നത്.

മനു ഒന്നും മിണ്ടിയില്ല..

പ്രജിഷ : എന്താ മോനെ ഒന്നും മിണ്ടാതെ…

മനു : അത് ഞാൻ ഫിംഗർ എടുക്കാൻ നോക്കിയതല്ലേ.

പ്രജിഷ : ഇങ്ങോട്ട് ഒന്നും പറയണ്ട.. എനിക്ക് മനസിലായി കാട്ടു കോഴി.

മനു : മോളെ പോലെ സുന്ദരി ആയ അമ്മ ഉണ്ടായാൽ ആരും നോക്കി പോകില്ലേ.. അതിൽ ആരെകിലും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ…

പ്രജിഷ : തിരിച്ചാണ് പറയേണ്ടത് എങ്കിലും കേട്ടപ്പോൾ സുഗിച്ചു മോനെ.

മനു : അതാണ്. ഞാൻ മുഖത്തു നോക്കി സത്യം പറയും അത്രെ ഉള്ളു.

പ്രജിഷ : ഒന്ന് പോടാ. നിന്റെ സത്യം പറച്ചിൽ സീതമ്മക്ക് പിടിച്ചിട്ട് ഉണ്ട്.. കാറിൽ കയറിട്ടും വേറെ ഏതോ ലോകത്ത് ആയിരുന്നു.

മോളെ പോരാഞ്ഞിട്ട് അമ്മയെയും വളച്ചോ തെണ്ടി നീ?

മനു : ഈ രക്തത്തിൽ എനിക്ക് പങ്കില്ല… 😁

ഞാൻ ഒരു സംശയം ക്ലിയർ ആക്കിയത് മാത്രമേ ഉള്ളു.

പ്രജിഷ : അമ്മയെയും മോളെയും നോക്കിട്ട് ചേച്ചിയും അനുജത്തിയും ആണെന്ന് ചോദിക്കുന്നത് ആളാണോടാ നാറി സംശയം…

മനു : അതും ഒരു സംശയം ആണല്ലോ..

പ്രജിഷ : ഇന്നലെ രാത്രി ഞാനും അമ്മയും സംസാരിച്ചപ്പോൾ നിന്നെ പറ്റി ചോദിച്ചു.

മനു : എന്നിട്ട് നീ എന്ത് പറഞ്ഞു.

പ്രജിഷ : കുറെ സംസാരിക്കും. തമാശ പറയും, ചിരിപ്പിക്കും, സന്തോഷിപ്പിക്കും.

മനു : ഇതൊക്കെ എവിടുന്ന് കിട്ടി… നമ്മള് ആകെ കുറച്ചല്ലേ സംസാരിച്ചിട്ട് ഉള്ളു മോളെ..

പ്രജിഷ : ഇതെല്ലാം നിന്റെ ചങ്കത്തി പറഞ്ഞു തന്നതാ.. നീ വന്നതിൽ പിന്നെ ആണ് അവൾ ഹാപ്പി ആയത്.

Leave a Reply

Your email address will not be published. Required fields are marked *