രാജകുമാരി 1 [Eren yeager]

Posted by

ഹന്ന : ഇല്ല ഇക്ക വേഗം കഴിയും

അജു : മ്മ്മ് ന്നാൽ ഞാൻ വരാം

ഹന്ന വേഗം വീട്ടിൽ നിന്നും ക്ലാസ്സിലേക്ക് ഇറങ്ങി റുബീനയുടെ കൂടെ ആണ് അവൾ പഠിക്കുന്നത് പ്ലസ് ടു തന്നെ അതുകൊണ്ട് അവർ ഒരുമിച്ചു ക്ലാസ്സിലേക്ക് പോവും

പെട്ടെന്ന് ലൈല ടേബിളിൽ അവനു ഉള്ള പത്തിരിയും കറിയും വച്ചു കൊടുത്തു

അവൻ അവളെ ഒന്ന് ഇരുത്തി നോക്കി ലൈല അവന്റെ നോട്ടം താങ്ങാതെ നാണത്തോടെ അവിടെന്നും പോയി… അവൻ വേഗം ഭക്ഷണം കഴിച്ചു പ്ലേറ്റും എടുത്ത് അടുക്കളയിൽ പോയി വച്ചു കൈ കഴുകി. അവിടെ എല്ലാരും ഉണ്ടായിരുന്നു ഉമ്മ ഫ്രിഡ്ജിൽ നിന്നും എന്തോ എടുക്കുന്നുണ്ട് ലൈല അവിടെ ഇല്ല അജുവിന്റെ മുത്തമ്മ ആമിന നല്ല നീല മാക്സിയും ഉടുത്ത മുല കുലുക്കി തേങ്ങ ചിരണ്ടുന്നു. പിന്നെ മുത്തന്റെ മോൾ താഹിറ കുഞ്ഞിന് മടിയിൽ ഇരുത്തി ഫുഡ്‌ കൊടുക്കുന്ന തിരക്കിൽ ആണ്

” ഉമ്മാ ഞാൻ ക്ലാസ്സിൽ പോയി വരാം ”

അതും പറഞ്ഞു അവൻ അടുക്കളയിൽ നിന്നും ഇറങ്ങി

സുൽഫത് : പറഞ്ഞ പോലെ അവിടെ കേറീട്ടു പോയാ മതി ട്ടോ…

അവന്റെ ഉമ്മാ വിളിച്ചു പറഞ്ഞു

അജു : ആ ശെരി…

അവൻ ബൈക്ന്റെ കീ എടുത്ത് ഇറങ്ങി കോലായിൽ ഉമ്മുമ്മ സുലേഖ ഇരിക്കുന്നുണ്ട് വല്ലിപ്പ സാഹിബും

വല്ലിപ്പ : മോനെ അജു ഞാനും അന്റെ ഉപ്പേം കൂടെ ഒന്ന് ദുബായ്ക് പോവും ഇന്ന് അവടെ നമ്മടെ ഹൈപ്പർമാർകെറ്റ് ന്റെ കുറച്ചു കാര്യാങ്ങൾ ശെരി ആകാൻ ണ്ട് അടുത്ത മാസം അയ്ക്കും വര അപ്പൊ ഇജ്ജ് ഇവിടെത്തെ കാര്യം ഒക്കെ നോക്കണം ട്ടോ

വല്ലിമ്മ : ഇങ്ങള് പോയി വേരി ആദ്യായിട്ട് അല്ലല്ലോ 4 മാസം മുന്നേ അല്ലേ ഇങ്ങള് മജിതും പോയി വന്നത് അപ്പൊ അജു മോൻ തന്നെ അല്ലേ നോക്കിയത് ഓൻ വല്യ കുട്ടിയായി അല്ലേടാ…

അജു : അതെ അങ്ങോട്ടു പറഞ്ഞു കൊടുക്കി വല്ലിമ്മ…

Leave a Reply

Your email address will not be published. Required fields are marked *