രാജകുമാരി 1 [Eren yeager]

Posted by

വിഷ്ണു : വെള്ളിശ്ശേരി ആണ് മിസ്സ്‌ ഞങ്ങൾ 😏

പിള്ളേർ എല്ലാം ചിരിച്ചു 🤣🤣

ടീച്ചർ : നോൺസെൻസ് നിങ്ങളുടെ സ്ഥലം അല്ല ചോദിച്ചത് വൈ ആർ യു ലേറ്റ് ആൻസർ മി 🤨

വിഷ്ണു : അത് പിന്നെ… പ്രതേ..🫥

അജു : അത് മിസ്സ്‌ വരുന്ന വഴിക്ക് ബൈക്ക് പഞ്ചർ ആയിരുന്നു അതാ മിസ്സ്‌ ലേറ്റ് ആയത് സോറി 😐

അവൻ പറയാൻ പോയതും അജു അവന്റെ കൈ പിടിച്ചു വിലക്കി ഇല്ലെങ്കിൽ പന്ന വല്ലതും വിളിച്ചു പറയും

ടീച്ചർ : മ്മ് ഉള്ളതാണോടോ ഇതൊക്കെ 🙄

വിഷ്ണു : അതെ മിസ്സ്‌ സത്യമായിട്ടും പരമാർത്ഥം 😁

റോബിൻ : ഓവറാക്കി ചളമാക്കെല്ലേഡാ പുല്ലേ

വിഷ്ണു : പോടാ മൈ***…

ടീച്ചർ : മ്മ് കയറി ഇരിക്ക് ഇനി ഇങ്ങനെ ലേറ്റ് ആവരുത് കേട്ടല്ലോ

റോബിനും വിഷ്ണുവും മുന്നിൽ ആയി നടന്നു

ടീച്ചർ : എടോ എന്തായാലും ലേറ്റ് ആയതല്ലേ സ്റ്റാഫ് റൂമിൽ പോയി കുറച്ചു എന്റെ പ്രൊജക്റ്റ്‌സ് ഉണ്ട് മേശയിൽ അത് പോയി എടുത്ത് വാ നിങ്ങൾ രണ്ടാളും പൊക്കോ

എന്നോടും ബേസിയോടും മിസ്സ്‌ പറഞ്ഞു വിഷ്ണുവും റോബിനും ബാക്ക് സിറ്റിൽ പോയി ഇരുന്നു എന്നിട്ട് ഞങ്ങളെ നോക്കി ചിരിച്ചു 🤭🤭

പിള്ളേച്ചാ ശവത്തെ കുത്തല്ലേ 😭

പിന്നെ ഒന്നും നോക്കില്ല ബാഗ് സിറ്റിൽ വച്ചു ഞാനും ഭാസിയും കൂടെ അവിടെന്ന് ഇറങ്ങി

ഭാസി : ഹും തള്ളക്ക് അത് വരുമ്പോ അങ്ങ് എടുത്താൽ പോരെ വെറുതെ മനുഷ്യനെ മേനെക്കെടുത്താൻ

അജു : എന്തായാലും അവിടെ ഇരുന്നിട്ട് കാര്യം ഇല്ലാലോ നമുക്ക് കാന്റീൻ പോയി വല്ലതും കഴിക്കാം എപ്പിടി

ഭാസി : അത് പറ്റും🤑

പിന്നെ അവർ ഒന്നും രണ്ടും പറഞ്ഞു കാന്റീൻ പോയി ഓരോ ലൈമും പഫ്സും കഴിച്ചു നേരെ സ്റ്റാഫ് റും ലക്ഷ്യം ആക്കി നടന്നു

അവൻ പറയാൻ പോയതും അജു അവന്റെ കൈ പിടിച്ചു വിലക്കി ഇല്ലെങ്കിൽ പന്ന വല്ലതും വിളിച്ചു പറയും

Leave a Reply

Your email address will not be published. Required fields are marked *