രാജകുമാരി 1 [Eren yeager]

Posted by

ജിത്തു : ഡി പൊലയാടി മോളെ…. പിടിച്ചോണ്ട് വാടാ ആ പൂറി മോളെ ഇപ്പൊ തന്നെ അവളെ എനിക്ക് വേണം….

അഖിൽ അവരുടെ നേരെ ഓടി

നദിയാ : എടി ഓടിക്കോ…..🏃‍♀️🏃‍♀️

അവർ മുന്ന് പേരും സ്റ്റെപ് കേറി ഓടി

  ***********ഇതേ സമയം************

                           സ്റ്റാഫ്‌ റൂം 

*****************

അജു : ഡാ ഇത് തന്നെ സാധനം വെറുതെ അല്ല തള്ള നമ്മളോട് എടുക്കാൻ പറഞ്ഞെ നല്ല വെയിറ്റ് ഉണ്ട് നീ ആ ആട്ടി എടുത്തോ

ഭാസി : ഇതിനു മാത്രം പ്രൊജക്റ്റ്‌ ഒക്കെ ഏത് മൈരേൻ എഴുതി കൊടുത്തതാണോ ആവോ 🤣

അജു അവനും ചിരിച്ചുകൊണ്ട് അവിടെന്ന് ഇറങ്ങി

അവർ സ്റ്റെപ്പിന്റെ അടുത്ത എത്തി ഭാസി മുന്നിൽ ആയി ഇറങ്ങി. അജു തിരിഞ്ഞതും രണ്ട് പേര് അവന്റെ അടുതുടെ ഓടിപോയി

പെട്ടെന്ന് അവനെ ആരോ വന്നു ഇടിച്ചു അവരുടെ നെറ്റികൾ തമ്മിൽ കുട്ടി മുട്ടി അവന്റെ കയ്യിലുള്ള പ്രൊജക്റ്റ്‌ എല്ലാം നിലത്ത് വീണു

ഏത് പൂറിലെക്കെടാ പുല്ലേ പോവു…ന്ന് ന്നെ😡

അവൻ അടിയുടെ ആകാത്തത്തിൽ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു പതിയെ നേരെ നോക്കി ഒരു പെണ്ണ് ആയിരുന്നു നിലത്ത് വീണു കിടക്കുന്നു വെറും പെണ്ണ് അല്ല നല്ല ഒന്നാം തരം ഉമ്മച്ചി കൂട്ടി ആയ ഹുറി ഒരു രാജകുമാരി അവളെ കണ്ടതും അവന്റെ വാക്കുകൾ ഇടറി അവളെ അവളുടെ കൂട്ടുകാരികൾ പിടിച്ചു എഴുനേൽപ്പിച്ചു അവളുടെ നെറ്റി ചുവതിട്ടുണ്ട്….പെട്ടെന്ന് അവനു വീണ്ടും ബോധം വന്നു അവരോട് ആയി ചിറി..

ഇത് കണ്ടു വന്ന അഖിൽ അവിടെന്നു സ്കൂട്ട് ആയിരുന്നു

അജു : ടോ തനിക്ക് കണ്ണ് കണ്ടുടെ എവിടെ നോക്കിയ നടക്കുന്നെ ഹും….😠

ഫിദ : so.. So സോറി…..😞

അവൾ ഇതോടകം കരഞ്ഞിരുന്നു വിക്കി കൊണ്ട് പറഞ്ഞു

അജു : അവളുടെ ഒരു സോറി എന്റെ ഭാഗത്ത്‌ ആണ് തെറ്റ് എങ്കിൽ നീ എന്നൊക്കൊണ്ട് ഏത്തം ഇടിക്കാല്ലോ എന്നിട്ട് ഒരു ചൊറി ഈ പെണ്ണുങ്ങൾ ഒക്കെ കണക്കാ😒

Leave a Reply

Your email address will not be published. Required fields are marked *