രാജകുമാരി 1 [Eren yeager]

Posted by

നീനു : ഡാ അവൾ നിന്നോട് സോറി പറഞ്ഞില്ലേ പിന്നെ എന്താ നിനക്ക് ഇത്രയും ചൂട് ഞങ്ങൾ നിന്റെ സീനിയർ ആണ് നോക്കിക്കോ 🤨

ഫിദ : ഡി വേണ്ട എന്റെ തെറ്റല്ലേ മതി വാ…

അജു : സീനിയർ ആണേൽ നീ എന്നെ മുക്കിൽ വലിച്ചു കേറ്റുമോ അല്ല പിന്നെ…🥱

നീനു : ആ ചേലെപ്പം കേറ്റിനു വരും എന്തെ…😤

നദിയാ : എടി വാ മതി വിട്ടേക്ക്

നീനു : നീ നിന്റെ പണി നോക്കി പോടാ ചെർക്കാ…നീ വാടി 🧐

നീനു ഫിദയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി കൂടെ നദിയയും

അജു : ഇവളെ ഇന്ന് ഞാൻ😒

ഭാസി : ഡാ വേണ്ടടാ വിട്ടേക്ക്

പോകും വഴി അവൾ അവനെ ആ കലങ്ങിയ കണ്ണ് കൊണ്ട് ഒന്നുകൂടെ തിരിഞ്ഞു നോക്കി എന്നിട്ട് മനസ്സിൽ അവനോട് ആയി സോറി പറഞ്ഞു

അജുവും ഭാസിയും നിലത്ത് വീണ പേപ്പർ എല്ലാം എടുത്ത് കൊണ്ട് ക്ലാസ്സിൽ ലേക്ക് പോയി അങ്ങനെ ഇന്റർവെൽ വരെ വലിയ മൂഡ് ഇല്ലാതെ കടന്ന് പോയി അവർ ചുമ്മാ ഓരോന്ന്  പറഞ്ഞു ഇരുന്നു

 

×××××××കുറച്ചു സമയം മുൻപ്××××××××                    ഫിദയുടെ ക്ലാസ്സിൽ 

                   ×××××××××××××××

 

നദിയാ : ഡി നീ ഇങ്ങനെ കരയാതെ

ഫിദ : എനിക്ക് ഈ കോളേജിൽ വരുന്നത് വരെ ഇവിടെ നല്ലൊരു ലൈഫ് ഉണ്ടാവും എന്ന് കരുതി എന്നാൽ….ഇത് 😞

അവൾ വീണ്ടും മുഖം ബെഞ്ചിൽ വച്ചു കൊണ്ട് കരഞ്ഞു 😔

നീനു : നീ കരയാതെ ഇനി 5’6 ഡേയ്‌സ് ഇല്ലെ നമുക്ക് എന്തെകിലും വഴി നോകാം

ഫിദ : അവനോട് പോയി ഒരു സോറി പറഞ്ഞാലോ 🥺

നീനു : ആരോട്

ഫിദ : നേരെത്തെ കണ്ട അവനോട്

Leave a Reply

Your email address will not be published. Required fields are marked *