അമർ : സീനിയേഴ്സിനെ എതിർക്കാൻ ആയോ അവൻ വാടാ എന്നാ അത് ഒന്ന് കാണണം അല്ലോ
ഫിദ : വേണ്ട വെറുതെ എന്റെ ഒരു പ്രേശ്നത്തിനും നിങ്ങൾ വെറുതെ തല്ല് ഉണ്ടാകേണ്ട ഡി നീനു നീ അല്ലേ അവനെ പറഞ്ഞു വിടുന്നത് വേണ്ടെന്ന് പറ അവനോട് പ്ലീസ്
നീനു : ഡാ അത് വിട്ടേക്ക് ഞാൻ പറഞ്ഞെന്നെ ഉള്ളു ഇനി വരുമ്പോ നോകാം
അമർ : അങ്ങനെ അങ്ങ് വിടാൻ പറ്റുമോ അത് ഞങ്ങൾ സീനിയേഴ്സിന് മൊത്തം ആയി ബാധിക്കുന്ന കാര്യമാ അങ്ങനെ വിടാൻ പറ്റുമോ ഇന്ന് അവൻ ഫിദയോട് നാളെ അവൻ നദിയെടെ അടുത്തേക്ക് പോവില്ല എന്ന് എന്താ ഉറപ്പ് അല്ലേ നദിയെ??
നദിയാ അവരുടെ മുന്നിൽ ചമ്മി മുഖം തായ്തി നിന്നു…
അമർ : വാടാ പിള്ളേരെ ഈ സീനിയെര്സ് ആരാന്നു അവൻ ഇന്ന് അറിയും നിങ്ങളും വരുന്നുണ്ടേ വാ നിങ്ങളെ മുന്നിൽ ഇട്ടു തല്ലണം അവനെ അല്ലേ നദിയെ
നദിയാ : ഏഹ്ഹ് ആഹ്ഹ് അതെ 🙄
അമറും പിള്ളേരും അജുവിന്റെ ക്ലാസ്സ് ലക്ഷ്യം ആക്കി നടന്നു കൂടെ അവരും…
***ഇതേ സമയം അജുവിന്റെ ക്ലാസ്സ് ***
വിഷ്ണു : ഏതാ അവള് 🤔
അജു : ആര് 🧐
വിഷ്ണു : നിന്നെ ഇടിച്ചില്ലേ ആ പെണ്ണ്
അജു : അഹ് എനിക്ക് എങ്ങെനെ അറിയാനാ
ഭാസി : അവൾ ആളൊരു പാവം ആണ്
അജു : ഹും പാവം ഡാ ഇതൊക്കെ അവരുടെ സ്ഥിരം നമ്പർ ആണ് 😏
റോബിൻ : ന്നാലും നീ അത്രക്ക് തെറി പറയേണ്ട ആവിശ്യം ഇല്ലായിരുന്നു…🫡
അജു : അതിനു എനിക്ക് അറിയോ പെണ്ണ് ആണെന്ന് ആ വീണ തരിപ്പിൽ പറഞ്ഞു പോയതാ അത് വിട്
ഭാസി : അവളുടെ കൂടെ ഒരുത്തി ഉണ്ടല്ലോ ഹോ എന്തൊരു ചാട്ടം ആണ് പെണ്ണിന് ഇവനോട് ഞാൻ സീനിയർ ആടാ കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു അവൾ… മ്മ് എനിക്ക് എന്തോ അവളെ ഇഷ്ട്ടം ആയി😌